പുതിമയുള്ള ഒരു ഫ്രൈ രുചിയാണിത്, ഫ്രഞ്ച് ഫ്രൈസ് പോലെ തന്നെ ഒരു മധുരക്കിഴങ്ങ് ഫ്രൈയാണ് ഇവിടെ തയാറാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നൊരു ഫ്രൈ രുചിയാണിത്. ചേരുവകൾ മധുരക്കിഴങ്ങ് - ഒന്ന് പപ്പ്റിക്ക - 1 ടേബിൾസ്പൂൺ ( പകരം കുരുമുളകുപൊടി അല്ലെങ്കിൽ മുളകുപൊടി ഉപയോഗിക്കാം) ഉപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിമയുള്ള ഒരു ഫ്രൈ രുചിയാണിത്, ഫ്രഞ്ച് ഫ്രൈസ് പോലെ തന്നെ ഒരു മധുരക്കിഴങ്ങ് ഫ്രൈയാണ് ഇവിടെ തയാറാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നൊരു ഫ്രൈ രുചിയാണിത്.

ചേരുവകൾ

  • മധുരക്കിഴങ്ങ് - ഒന്ന്  
  • പപ്പ്റിക്ക - 1 ടേബിൾസ്പൂൺ ( പകരം കുരുമുളകുപൊടി അല്ലെങ്കിൽ മുളകുപൊടി ഉപയോഗിക്കാം)
  • ഉപ്പ് – ആവശ്യത്തിന്
  • ഒലിവ് ഓയിൽ 
ADVERTISEMENT

തയാറാക്കുന്ന വിധം

മധുരക്കിഴങ്ങ്  തൊലി കളഞ്ഞു നന്നായി കഴുകി എടുക്കുക.  ഫ്രഞ്ച് ഫ്രൈസ്ന് മുറിക്കുന്നതുപോലെ മുറിച്ചെടുക്കുക. ഇതിലേക്ക് പപ്പ്റിക്ക, ഉപ്പ്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് യോജിപ്പിക്കുക. ബേക്കിങ് ട്രേയിൽ നിരത്തി മുകളിൽ അൽപം ഒലിവ് ഓയിൽ ഒഴിക്കാം. 

ADVERTISEMENT

180°c ൽ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. 15 മിനിറ്റിനു ശേഷം ഫ്രൈസ് ഓരോന്നും തിരിച്ചു ഇട്ട് കുറച്ച്  ഓയിൽ തൂവി 15 മിനിറ്റ് കൂടെ ബേക്ക് ചെയ്യാം. 

Note - നന്നായി മൊരിഞ്ഞു കിട്ടാൻ കുറച്ച് കോൺഫ്ലോർ ചേർത്ത് ഫ്രൈ ചെയ്താൽ മതി.

ADVERTISEMENT

English Summary: Sweet Potato Fries Recipe.