നല്ല മൃദുലമായ വെള്ളയപ്പവും സ്റ്റ്യൂവും പ്രഭാത ഭക്ഷണത്തിൽ പ്രധാനമാണ്. പതുപതുത്ത വെള്ളയപ്പം കറിയൊന്നും ഇല്ലെങ്കിലും വയറു നിറയെ കഴിച്ചു പോകും. ചേരുവകൾ വറുത്ത അരിപ്പൊടി - 2 കപ്പ് വെള്ളം - രണ്ടര കപ്പ് തേങ്ങ - 1 കപ്പ് ചോറ് - 3 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് യീസ്റ്റ് - അര ടീസ്പൂൺ പഞ്ചസാര - ഒന്നര ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല മൃദുലമായ വെള്ളയപ്പവും സ്റ്റ്യൂവും പ്രഭാത ഭക്ഷണത്തിൽ പ്രധാനമാണ്. പതുപതുത്ത വെള്ളയപ്പം കറിയൊന്നും ഇല്ലെങ്കിലും വയറു നിറയെ കഴിച്ചു പോകും.

ചേരുവകൾ

  • വറുത്ത അരിപ്പൊടി - 2 കപ്പ്
  • വെള്ളം - രണ്ടര കപ്പ്
  • തേങ്ങ - 1 കപ്പ്
  • ചോറ് - 3 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • യീസ്റ്റ് - അര ടീസ്പൂൺ
  • പഞ്ചസാര - ഒന്നര ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

അരക്കപ്പ് വെള്ളത്തിൽ തേങ്ങ, ചോറ് ,ഉപ്പ് , യീസ്റ്റ്,  പഞ്ചസാര എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. അതിലേക്ക് 2 കപ്പ് വെള്ളവും അരിപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. അപ്പത്തിനുള്ള  മാവ് റെഡി.  4 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. അതിനു ശേഷം നല്ല മൃദുവായ വെള്ളയപ്പം ചുട്ടെടുക്കാം.