ഇടിഞ്ഞിൾ മരത്തിന്റെ തോല് ചെത്തിയെടുത്തു അരച്ചുണ്ടാക്കുന്ന കഞ്ഞി കർക്കിടകത്തിൽ എന്നല്ല എല്ലാ മാസങ്ങളിലും ശാരീരിക വേദനകൾക്ക് ഉത്തമ ഗുണം ഉള്ളതാണ്. ശരീരത്തിന് ഉള്ളിലുള്ള മുറിവുകൾ പോലും ഉണക്കാൻ കഴിവുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. കൈ കാൽ മുട്ട് വേദന , പുറം വേദന എന്നിവ മാറാൻ ഈ മരുന്നു കഞ്ഞി കുടിച്ചാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിഞ്ഞിൾ മരത്തിന്റെ തോല് ചെത്തിയെടുത്തു അരച്ചുണ്ടാക്കുന്ന കഞ്ഞി കർക്കിടകത്തിൽ എന്നല്ല എല്ലാ മാസങ്ങളിലും ശാരീരിക വേദനകൾക്ക് ഉത്തമ ഗുണം ഉള്ളതാണ്. ശരീരത്തിന് ഉള്ളിലുള്ള മുറിവുകൾ പോലും ഉണക്കാൻ കഴിവുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. കൈ കാൽ മുട്ട് വേദന , പുറം വേദന എന്നിവ മാറാൻ ഈ മരുന്നു കഞ്ഞി കുടിച്ചാൽ മതി.

ഇതിന്റെ തോലും മുട്ടയുടെ വെള്ളയും ചേർത്ത് ദേഹത്തിന്റ പുറമെയുള്ള വേദകൾക്ക് പുരട്ടാം, അത്യുഗ്രൻ വേദന സംഹാരിയാണ്. 

ADVERTISEMENT

ചേരുവകൾ

  • ഇടിഞ്ഞിൽ - 50 ഗ്രാം 
  • പച്ചരി - 100 ഗ്രാം 
  • ഉപ്പ് - 1/4 ടീ സ്പൂൺ 
  • നാളികേരം - 1/2 കപ്പ്‌ 
  • വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ഇടിഞ്ഞിൽ ചെറിയ കഷ്ണങ്ങൾ ആക്കി 200 മില്ലി വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. 
  • ഇത് 5-10 മിനിട്ട് നന്നായി തിളപ്പിക്കുക.
  • അതിന് ശേഷം അരി അരച്ചെടുത്തത് ഒഴിക്കുക. നന്നായി തിളച്ചു വരുമ്പോൾ ഉപ്പ് ചേർക്കുക. (ഈ സമയത്ത് തേങ്ങ പാൽ വേണമെങ്കിൽ ചേർക്കാവുന്നതാണ് )
  • ശേഷം നാളികേരം ചേർത്ത് ചൂടോടെ കഴിക്കുക. 
ADVERTISEMENT

Note

  • ആവശ്യം അനുസരിച്ച് വെള്ളം കൂട്ടാവുന്നതാണ് 
  • ഇത് കഴിക്കുമ്പോൾ എരിവും പുളിയും നോൺ വെജും തീരെ ഒഴിവാക്കുക. 
  • മരുന്ന് കഞ്ഞികൾ പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ കഴിക്കാൻ ശ്രമിക്കുക.