മഴ പെയ്തു തണുത്തിരിക്കുമ്പോൾ ചൂടോടെ കഴിക്കാൻ പറ്റിയ ഒരു ഹെൽത്തി സ്വീറ്റ് കോൺ സൂപ്പ്. ചേരുവകൾ : സ്വീറ്റ് കോൺ - 1 കപ്പ് കാരറ്റ് അരിഞ്ഞത് - കാൽകപ്പ് ബീൻസ് അരിഞ്ഞത് - കാൽകപ്പ് കാബേജ് അരിഞ്ഞത് - കാൽകപ്പ് സ്പ്രിങ് ഒനിയൻ - കാൽകപ്പ് ബട്ടർ - 1 ടേബിൾസ്പൂൺ കോൺഫ്ലോർ - 2 ടേബിൾസ്പൂൺ വെള്ളം - രണ്ടര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ പെയ്തു തണുത്തിരിക്കുമ്പോൾ ചൂടോടെ കഴിക്കാൻ പറ്റിയ ഒരു ഹെൽത്തി സ്വീറ്റ് കോൺ സൂപ്പ്. 

ചേരുവകൾ : 

  • സ്വീറ്റ് കോൺ - 1 കപ്പ്  
  • കാരറ്റ് അരിഞ്ഞത് - കാൽകപ്പ്  
  • ബീൻസ് അരിഞ്ഞത് - കാൽകപ്പ് 
  • കാബേജ് അരിഞ്ഞത് - കാൽകപ്പ് 
  • സ്പ്രിങ് ഒനിയൻ - കാൽകപ്പ് 
  • ബട്ടർ - 1 ടേബിൾസ്പൂൺ 
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ 
  • വെള്ളം - രണ്ടര കപ്പ് 
  • കുരുമുളക്പൊടി - 1 ടീസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വിനാഗിരി - 1 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം  

  • സ്വീറ്റ് കോൺ കുറച്ചു വെള്ളമൊഴിച്ചു അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക .
  • ഒരു ചുവടുകട്ടിയുള പാത്രത്തിൽ ബട്ടറിട്ടു ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതിലേക്കു കാരറ്റ് , ബീൻസ് , കാബേജ് , സ്പ്രിങ് ഒനിയൻ സ്വീറ്റ് കോൺ ചേർത്തു വഴറ്റിക്കൊടുക്കുക , ഒന്ന് വാടി വരുമ്പോൾ 2 കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക , തിളച്ചുവരുമ്പോൾ അരച്ചുവെച്ച സ്വീറ്റ്‌കോൺ ചേർത്തു കൊടുക്കുക , തിള വരുമ്പോൾ കുരുമുളകുപൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്കു കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുക. കുറുകിവരുമ്പോൾ വിനാഗിരി ചേർത്തു തീ ഓഫ് ചെയ്യാം.