കൺകുളിർക്കേ കാഴ്ചകൾ മാത്രമല്ല രുചിവൈവിധ്യങ്ങളുടെയും നാടാണ് കശ്മീർ. തേയിലപ്പൊടി ഉപയോഗിക്കാതെ തയാറാക്കുന്ന സ്പെഷൽ ചായയാണിത്. കശ്മീരി ടീയുടെ റെസിപ്പിയിൽ സോഡാപ്പൊടി ചേർത്തും അല്ലാതെയും പലതരത്തിൽ ലഭിക്കും. ഇത് കഫയിൽ നിന്നു കുടിച്ച കശ്മീരി ടീ യുടെ ടേസ്റ്റിലും ലുക്കിലും തയാറാക്കിയതാണ്. ചേരുവകൾ പാൽ -2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൺകുളിർക്കേ കാഴ്ചകൾ മാത്രമല്ല രുചിവൈവിധ്യങ്ങളുടെയും നാടാണ് കശ്മീർ. തേയിലപ്പൊടി ഉപയോഗിക്കാതെ തയാറാക്കുന്ന സ്പെഷൽ ചായയാണിത്. കശ്മീരി ടീയുടെ റെസിപ്പിയിൽ സോഡാപ്പൊടി ചേർത്തും അല്ലാതെയും പലതരത്തിൽ ലഭിക്കും. ഇത് കഫയിൽ നിന്നു കുടിച്ച കശ്മീരി ടീ യുടെ ടേസ്റ്റിലും ലുക്കിലും തയാറാക്കിയതാണ്.

ചേരുവകൾ

  • പാൽ -2 കപ്പ്
  • പഞ്ചസാര - ആവശ്യത്തിന്
  • ഏലക്കായ - 2 എണ്ണം ചതച്ചത്
  • സാഫ്രോൺ ( കുങ്കുമപ്പൂ) - ഒരു നുള്ള് 
  • ബദാം ഫ്ളേക്സ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

പാൽ നന്നായി തിളപ്പിക്കുക .ഇതിൽ പഞ്ചസാര ഏലക്കായ കുങ്കുമപ്പൂ എന്നിവ ചേർത്ത് തിളച്ച ശേഷം തീ ഓഫ് ചെയ്യക. ഗ്ലാസിലേക്ക് പകർത്തിയ ശേഷം ആവശ്യത്തിന് ബദാം ഫ്ളേക്സ് ചായയുടെ മുകളിൽ ഇടുക. സ്വാദിഷ്ടമായ കശ്മീരി ചായ റെഡി.