മീൻ വില കേട്ട് ഞെട്ടി ഇരിക്കുന്നവർക്ക് പുതിയൊരു വിഭവം പരിചയപ്പെടാം. കോവയ്ക്ക ഫ്രൈ. മീൻ ഫ്രൈ പോലെ കോവയ്ക്കാ ഫ്രൈ ചെയ്ത് കഴിച്ചു നോക്കൂ. ചേരുവകൾ കോവയ്ക്ക – 12 എണ്ണം മുളകുപൊടി – 3 ടേബിൾ സ്പൂൺ മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂൺ കുരുമുളകുപൊടി – 1/4 ടീസ്പൂൺ ഉലുവാ പൊടി – ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീൻ വില കേട്ട് ഞെട്ടി ഇരിക്കുന്നവർക്ക് പുതിയൊരു വിഭവം പരിചയപ്പെടാം. കോവയ്ക്ക ഫ്രൈ. മീൻ ഫ്രൈ പോലെ കോവയ്ക്കാ ഫ്രൈ ചെയ്ത് കഴിച്ചു നോക്കൂ.

ചേരുവകൾ

  • കോവയ്ക്ക – 12 എണ്ണം
  • മുളകുപൊടി –  3 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ
  • മഞ്ഞള്‍പ്പൊടി  – 1/4 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/4 ടീസ്പൂൺ
  • ഉലുവാ പൊടി – ഒരു നുള്ള്
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

കോവയ്ക്ക നീളത്തിൽ കനം കുറച്ച് അരിഞ്ഞ് വയ്ക്കുക. എല്ലാ പൊടികളും ഒരു പാത്രത്തിലേക്ക് ഇട്ട് മിക്സ് ചെയ്ത് കോവയ്ക്കായിൽ പുരട്ടി മീൻ വറക്കുന്നതു പോലെ വറുത്ത് എടുക്കുക.