മധുര സമ്മാനങ്ങളാണ് പ്രിയപ്പെട്ടവർക്കായി തിരഞ്ഞെടുക്കുന്നതെങ്കിൽ "പേഡ" എന്ന ഉത്തരേന്ത്യൻ വിഭവം അതിവിശിഷ്ടം. കരാമൽ വർണ്ണത്തിൽ മധുരം നിറഞ്ഞ പേഡ തയാറാക്കാൻ വളരെക്കുറച്ച് ചേരുവകൾ മാത്രം മതി. വീട്ടിൽ തന്നെ 15 മിനിറ്റു കൊണ്ട് തയാറാക്കാം. ചേരുവകൾ പാൽപ്പൊടി - 2 കപ്പ്‌ പാൽ - 1 കപ്പ്‌ നെയ്യ് -2 ടീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുര സമ്മാനങ്ങളാണ് പ്രിയപ്പെട്ടവർക്കായി തിരഞ്ഞെടുക്കുന്നതെങ്കിൽ "പേഡ" എന്ന ഉത്തരേന്ത്യൻ വിഭവം അതിവിശിഷ്ടം. കരാമൽ വർണ്ണത്തിൽ മധുരം നിറഞ്ഞ പേഡ തയാറാക്കാൻ വളരെക്കുറച്ച് ചേരുവകൾ മാത്രം മതി. വീട്ടിൽ തന്നെ 15 മിനിറ്റു കൊണ്ട് തയാറാക്കാം.

ചേരുവകൾ

  • പാൽപ്പൊടി - 2 കപ്പ്‌ 
  • പാൽ - 1 കപ്പ്‌ 
  • നെയ്യ് -2 ടീ സ്പൂൺ 
  • കണ്ടൻസ്ഡ് മിൽക്ക് -1 ടിൻ 
  • കുങ്കുമ പൂവ് – ആവശ്യമെങ്കിൽ
  • പാൽ - 1 ടീ സ്പൂൺ 
  • ഡ്രൈ ഫ്രൂട്ട് – അലങ്കരിക്കാൻ
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു കപ്പ്‌ പാൽപ്പൊടി അര കപ്പ് പാലൊഴിച്ചു ആദ്യം നന്നായി കട്ട പിടിക്കാതെ മിക്സ്‌ ചെയ്ത് എടുക്കുക. അതിന് ശേഷം വീണ്ടും 1 കപ്പ്‌ പാൽപ്പൊടി അതിൽ ചേർത്ത് 1/2 കപ്പ്‌ പാലൊഴിച്ചു ചേർത്തു യോജിപ്പിച്ച് എടുക്കുക. 

ADVERTISEMENT

ഒരു പാൻ വെച്ച് 1 ടീസ്പൂൺ നെയ്യൊഴിക്കുക. അതിലേക്ക്, കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം പാൽപ്പൊടി -പാൽ മിശ്രിതം ചേർത്ത് 10-15 മിനിറ്റ് കട്ടിയാകുന്നതുവരെ ചെറു തീയിൽ ഇളക്കി കൊണ്ടിരിക്കുക. കട്ടിയാകുമ്പോൾ 1 ടീസ്പൂൺ ചൂട് പാലിൽ കുങ്കുമ പൂ ചേർത്ത് ഇതിലേക്ക് ഒഴിക്കുക. 3-4 മിനിറ്റ് കൂടി നെയ്യും ഒഴിച്ച് ഇളക്കുക. 

ഇത് തണുത്ത ശേഷം പേട ഷേപ്പിൽ കൈയ്യിൽ വെച്ച് പരത്തുക. നടുക്ക് ഡ്രൈ ഫ്രൂട്ട് കൊണ്ട് അലങ്കരിക്കാം.