രാവിലെ ഒരു കപ്പ് ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് രുചികരമായൊരു ചായക്കൂട്ടാണിത്. ഒരു തവണ ഇതു പോലൊരു മസാല ചായ തയാറാക്കി നോക്കൂ. ചേരുവകൾ വെള്ളം – 1 കപ്പ് പാൽ – 1 കപ്പ് ഏലയ്ക്ക – 4 ഗ്രാമ്പൂ – 2 ഇഞ്ചി – ഒരു ചെറിയ കഷണം ചായപ്പൊടി – ഒന്നര ടീസ്പൂൺ പഞ്ചസാര – ഒന്നര ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഒരു കപ്പ് ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് രുചികരമായൊരു ചായക്കൂട്ടാണിത്.  ഒരു തവണ ഇതു പോലൊരു മസാല ചായ തയാറാക്കി നോക്കൂ. 

ചേരുവകൾ

  • വെള്ളം – 1 കപ്പ്
  • പാൽ – 1 കപ്പ്
  • ഏലയ്ക്ക – 4
  • ഗ്രാമ്പൂ – 2 
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • ചായപ്പൊടി – ഒന്നര ടീസ്പൂൺ 
  • പഞ്ചസാര – ഒന്നര ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു സോസ്പാനിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക.
  • വെള്ളം തിളക്കാൻ വയ്ക്കുന്ന സമയത്ത് ഒരു ചെറിയ കഷണം ഇഞ്ചിയും നാല് ഏലയ്ക്കയും നന്നായി ഇടിച്ചു ചേർക്കുക.
  • വെള്ളം തിളച്ചു കഴിയുമ്പോൾ ഇഞ്ചിയും ഏലക്കയും അതോടൊപ്പം 2 കറുവപ്പട്ടയും ചേർക്കുക.
  • എന്നിട്ട് നന്നായി തിളയ്ക്കാൻ വയ്ക്കുക. അതോടൊപ്പം ഒന്നരടീസ്പൂൺ ചായപ്പൊടിയും ചേർക്കുക. 
  • തിളച്ചതിനു ശേഷം ഒരു കപ്പ് പാൽ ഒഴിക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുക്കുക. മസാല ചായ റെഡി.