വെറും 3 ചേരുവകൾ മതി. ദോശ ചപ്പാത്തി ഇഡലി എന്നിവയുടെ കൂടെ ഈ തക്കാളി ചട്ണി സൂപ്പർ ടേസ്റ്റ് ആണ് ചേരുവകൾ സവാള - 2 ഇടത്തരം തക്കാളി - 2 വലുത് ഉണക്കമുളക് - 4 വെളിച്ചെണ്ണ - 3 ടേമ്പിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മുളക് വറുത്ത് എടുക്കുക. ഇതിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും 3 ചേരുവകൾ മതി. ദോശ ചപ്പാത്തി ഇഡലി എന്നിവയുടെ കൂടെ ഈ തക്കാളി ചട്ണി  സൂപ്പർ ടേസ്റ്റ് ആണ്

ചേരുവകൾ

  • സവാള - 2 ഇടത്തരം 
  • തക്കാളി - 2 വലുത്
  • ഉണക്കമുളക് - 4
  • വെളിച്ചെണ്ണ - 3 ടേമ്പിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മുളക് വറുത്ത് എടുക്കുക. ഇതിലേക്ക് സവാള ചേർത്ത് ഗോൾഡൻ കളർ ആവുന്നതുവരെ വഴറ്റുക. ഈ സമയത്ത് ഉപ്പ് ചേർത്താൽ വേഗം വഴന്നു കിട്ടും. ഇനി തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യാം. തണുത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കണം. കുറച്ച് വെളിച്ചെണ്ണ മുകളിൽ തൂവി കൊടുത്താൽ കുടുതൽ രുചികരമാകും. തക്കാളി ചട്നി റെഡി.