രുചികരമായ വെളുത്തുള്ളി അച്ചാർ ഇങ്ങനെ തയാറാക്കി നോക്കൂ. ചേരുവകൾ പുളി - നാരങ്ങ വലിപ്പം വെളുത്തുള്ളി - 200 ഗ്രാം മുളകുപൊടി - 2.5 സ്പൂൺ ഉലുവ - 1/2 ടീസ്പൂൺ ജീരകം - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺn നല്ലെണ്ണ ഉപ്പ് തയാറാക്കുന്ന വിധം പുളി ഒരു പാത്രത്തിൽ ഇട്ടു 1/2 കപ്പ് വെള്ളം ചേർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചികരമായ വെളുത്തുള്ളി അച്ചാർ ഇങ്ങനെ തയാറാക്കി നോക്കൂ.

ചേരുവകൾ

  • പുളി - നാരങ്ങ വലിപ്പം
  • വെളുത്തുള്ളി - 200 ഗ്രാം
  • മുളകുപൊടി - 2.5 സ്പൂൺ
  • ഉലുവ - 1/2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺn
  • നല്ലെണ്ണ 
  • ഉപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • പുളി ഒരു പാത്രത്തിൽ ഇട്ടു 1/2 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇത് തണുപ്പിച്ച് ജ്യൂസ് മാത്രം വേർതിരിച്ചെടുക്കുക. 200 ഗ്രാം വെളുത്തുള്ളി വ‍‍ൃത്തിയാക്കി അതിന്റെ പകുതി (100 ഗ്രാം)
  • ഒരു ബ്ലെൻഡറിൽ എടുക്കുക, മുളകുപൊടിയും തിളപ്പിച്ച് ആറിയ വെള്ളവും ചേർത്ത് അരച്ചെടുക്കുക.
  • പുളി ജ്യൂസിൽ വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക.
  • ഉലുവയും ജീരകവും വറുത്ത് പൊടിക്കുക.
  • ഒരു കടായിയിൽ നല്ലെണ്ണ  ചൂടാക്കി ബാക്കിയുള്ള 100 ഗ്രാം വെളുത്തുള്ളി നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കുക.
  • അതേ എണ്ണയിൽ കടുക് പൊട്ടിക്കുക. അതിലേക്കു പുളി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വേവിക്കുക.
  • ആവശ്യമായ ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇത് കുറച്ച് സമയം വേവിക്കുക. വെള്ളം വറ്റി കുറുക്കി വരണം .
  • ഇതിലേക്ക് ഉലുവ – ജീരകപ്പൊടിയും വറുത്ത വെളുത്തുള്ളിയും ചേർത്ത് നന്നായി ഇളക്കുക. കട്ടിയാകുന്നതുവരെ നന്നായി വേവിക്കുക.