ഇന്ന് വിശ്വസിച്ച് സുരക്ഷിതമായി കഴിക്കാൻ പറ്റാത്ത ഭക്ഷണ സാധനങ്ങളിൽ ഒന്നാണ് പപ്പടം, എന്നാൽ മലയാളികൾക്കെന്നും പ്രിയപ്പെട്ടതും നമ്മുടെ സദ്യയിൽ ഒഴിച്ചു കൂടാനാവാത്തതുമാണ് പപ്പടം ! വീട്ടിലുണ്ടാക്കാൻ വളരെ എളുപ്പമാണ് അതും കുറഞ്ഞ ചേരുവകൾ കൊണ്ട്. ചേരുവകൾ ഉഴുന്നു പൊടി - 200 ഗ്രാം ബേക്കിങ് സോഡ - 3/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് വിശ്വസിച്ച് സുരക്ഷിതമായി കഴിക്കാൻ പറ്റാത്ത ഭക്ഷണ സാധനങ്ങളിൽ ഒന്നാണ് പപ്പടം, എന്നാൽ മലയാളികൾക്കെന്നും പ്രിയപ്പെട്ടതും നമ്മുടെ സദ്യയിൽ ഒഴിച്ചു കൂടാനാവാത്തതുമാണ് പപ്പടം ! വീട്ടിലുണ്ടാക്കാൻ വളരെ എളുപ്പമാണ് അതും കുറഞ്ഞ ചേരുവകൾ കൊണ്ട്.

ചേരുവകൾ

  • ഉഴുന്നു പൊടി - 200 ഗ്രാം
  • ബേക്കിങ് സോഡ - 3/4 ടീസ്പൂൺ
  • നല്ലെണ്ണ - 2 ടീസ്പൂൺ
  • ഉപ്പ് - 1 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • മൈദ – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ബൗളിൽ ഉഴുന്നു പൊടിയും ബേക്കിങ് സോഡയും ഉപ്പും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അൽപ്പാൽപ്പമായി വെള്ളവും നല്ലെണ്ണയും ചേ൪ത്ത് നല്ല ബലം കൊടുത്ത് കുഴച്ചെടുക്കണം. നല്ല മയം വരുത്താനായി മാവ് പല തവണകളായി(10-12 വട്ടം) കൈ കൊണ്ട് പരത്തി മടക്കി ഒരു കല്ലു വെച്ചോ ചപ്പാത്തിക്കോലു വെച്ചോ ഇടിച്ച് മയപ്പെടുത്തുക. അതിനു ശേഷം നീളത്തിൽ പരത്തി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം.
  • ഓരോ കഷണങ്ങളായി എടുത്ത് കുറച്ച് മൈദാ പൊടി വിതറി വൃത്താകൃതിയിൽ പരത്തി വെയിലത്ത് ഓരോ വശവും ഏകദേശം 5 മിനിറ്റ് വെച്ച് ഉണക്കിയ ശേഷം ഉപയോഗിക്കാം.