നമ്മുടെ നാലുമണി പലഹാരങ്ങളിലെ സെലിബ്രിറ്റിയാണ് ഉണ്ണിയപ്പം.അപ്പച്ചട്ടി ഇല്ലാത്തവർക്ക് ചീനച്ചട്ടിയിൽ നെയ്യപ്പം ഉണ്ടാക്കാം. അപ്പച്ചട്ടിയിൽ അപ്പം തിരിച്ചിടാൻ ബുദ്ധിമുട്ടാവുകയാണ് എങ്കിൽ കുറച്ച് നല്ലെണ്ണ വെളിച്ചെണ്ണക്കൊപ്പം ചേർക്കുക. പഴം ചേർക്കാതെയും ഇത് ഉണ്ടാക്കാം. പഴം ചേർത്ത അപ്പം 3-4 ദിവസം കഴിഞ്ഞാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ നാലുമണി പലഹാരങ്ങളിലെ സെലിബ്രിറ്റിയാണ് ഉണ്ണിയപ്പം. അപ്പച്ചട്ടി ഇല്ലാത്തവർക്ക് ചീനച്ചട്ടിയിൽ നെയ്യപ്പം ഉണ്ടാക്കാം.  അപ്പച്ചട്ടിയിൽ അപ്പം തിരിച്ചിടാൻ ബുദ്ധിമുട്ടാവുകയാണ് എങ്കിൽ കുറച്ച് നല്ലെണ്ണ വെളിച്ചെണ്ണക്കൊപ്പം ചേർക്കുക. പഴം ചേർക്കാതെയും ഇത് ഉണ്ടാക്കാം. പഴം ചേർത്ത അപ്പം 3-4 ദിവസം കഴിഞ്ഞാൽ കേടു വരും.

ചേരുവകൾ

  • പച്ചരി - 300 ഗ്രാം 
  • പഴം - 1
  • ശർക്കര - 150 ഗ്രാം 
  • ഏലക്കായ - 2-3 എണ്ണം 
  • എള്ള് - 1 ടീ സ്പൂൺ 
  • തേങ്ങ ചെറുതായി മുറിച്ചത് 
  • നെയ്യ് - 1 ടേബിൾ സ്പൂൺ 
  • വെളിച്ചെണ്ണ / നെയ്യ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

പച്ചരി 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. അതിന് ശേഷം അരി തരുതരുപ്പായി അരച്ചെടുക്കുക. ഇതിലേക്ക് പഴം, ശർക്കര ചേർത്ത് അരക്കുക. ഈ അരച്ച മാവിൽ എള്ളും ഏലക്കായയും ചേർക്കുക. 

ADVERTISEMENT

ഒരു പാനിൽ നെയ്യൊഴിച്ച് അതിലേക്ക് തേങ്ങ ചേർത്ത് മൂപ്പിച്ച് മാവിലേക്കു ചേർക്കുക. അപ്പചട്ടി കുഴിയിൽ വെളിച്ചെണ്ണ / നെയ്യ് - മുക്കാൽ ഭാഗം ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു സ്പൂൺ മാവ് ഒഴിക്കുക. മൂത്ത് തുടങ്ങുമ്പോൾ മറിച്ചിട്ടു വേവിക്കുക. 

ADVERTISEMENT