കപ്പയും ഉരുളക്കിഴങ്ങും പോലുള്ള ചില ഭക്ഷണങ്ങൾ കഴിച്ചാൽ ഗ്യാസ് ട്രബിൾ പ്രശ്നം അനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാവുന്ന രണ്ട് വീട്ടുമരുന്നിന്റെ രുചികൂട്ട് പരിചയപ്പെടാം. ചേരുവകൾ വെളുത്തുള്ളി – 7 അല്ലി ജീരകം – 2 ചെറിയ സ്പൂൺ കറിവേപ്പില – 2 തണ്ട് ഉപ്പ് – ആവശ്യത്തിന് വെള്ളം – 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കപ്പയും ഉരുളക്കിഴങ്ങും പോലുള്ള ചില ഭക്ഷണങ്ങൾ കഴിച്ചാൽ   ഗ്യാസ് ട്രബിൾ പ്രശ്നം അനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാവുന്ന രണ്ട് വീട്ടുമരുന്നിന്റെ രുചികൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • വെളുത്തുള്ളി – 7 അല്ലി
  • ജീരകം – 2 ചെറിയ സ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 2 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഒരു പാത്രത്തിലിട്ട് ചെറുതീയിൽ വറുത്തെടുക്കാം, എണ്ണയോ വെള്ളമോ ചേർക്കണ്ട. മൂത്ത് വരുമ്പോൾ ജീരകം ചേർക്കാം. ഇത് പൊട്ടിതുടങ്ങുമ്പോൾ കറിവേപ്പില ചേർക്കാം. ഇതിലേക്ക് രണ്ട് കപ്പ് വെള്ളവും ചേർത്ത് തീ കൂട്ടി വച്ച് തിളപ്പിക്കുക. തീ കുറച്ചശേഷം പത്ത് മിനിറ്റ് ചെറിയ തീയിൽ തിളപ്പിച്ചെടുക്കാം. ഇത് അരിച്ച് എടുത്ത് ഉപ്പ് ചേർത്ത് കുടിക്കാം. ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കുടിക്കാം.

ADVERTISEMENT

രണ്ടാമത്തെ രീതി

ചൂടായ പാത്രത്തിൽ കടുക് ചേർത്ത് പൊട്ടി തുടങ്ങുമ്പോൾ രണ്ട് കപ്പ് വെള്ളവും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർത്ത് തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കാം.

ADVERTISEMENT

English Summary:  Effective home remedy for gas relief