സച്ചിൻ തെൻഡുൽക്കർ ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ സ്പെഷലായി തയാറാക്കിയ കുൽഫിയുടെ രുചി രഹസ്യം എന്താണെന്ന് നോക്കിയാലോ? ചേരുവകൾ പഴുത്ത മാങ്ങ – 1 പാൽ – 2 കപ്പ് ഏലയ്ക്കാ പൊടിച്ചത് കണ്ടൻസ്ഡ് മിൽക്ക് ബദാം പൊടിച്ചത് ഫ്രഷ് ക്രീം – 1/4 കപ്പ് തയാറാക്കുന്ന വിധം മാങ്ങയുടെ ഞെടുപ്പ് ഭാഗം മുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സച്ചിൻ തെൻഡുൽക്കർ ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ സ്പെഷലായി തയാറാക്കിയ കുൽഫിയുടെ രുചി രഹസ്യം എന്താണെന്ന് നോക്കിയാലോ?

ചേരുവകൾ

  • പഴുത്ത മാങ്ങ – 1
  • പാൽ – 2 കപ്പ്
  • ഏലയ്ക്കാ പൊടിച്ചത്
  • കണ്ടൻസ്ഡ് മിൽക്ക്
  • ബദാം പൊടിച്ചത്
  • ഫ്രഷ് ക്രീം – 1/4 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

മാങ്ങയുടെ ഞെടുപ്പ് ഭാഗം മുറിച്ച് ഉള്ളിലെ കുരു എടുത്ത് മാറ്റാം.

ADVERTISEMENT

ഒരു പാനിൽ പാൽ ചൂടായി കഴിയുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കുറുക്കി എടുക്കാം. ഇത് തണുത്ത ശേഷം ഇതിലേക്ക് ഫ്രഷ് ക്രീം ചേർത്ത് നന്നായി യോജിപ്പിക്കാം. ഏലയ്ക്കാപൊടിച്ചതും ബദാം പൊടിച്ചതും പാൽ കൂട്ടിലേക്ക് ചേർത്ത് യോജിപ്പിക്കാം. ഈ മിശ്രിതം മാമ്പഴത്തിനുള്ളിൽ നിറച്ച് ഏഴുമണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം.

English Summary: Sachin Special Master Blaster Kulfi