മുട്ട ഓംലറ്റ് സർവസാധാരണമായി നമ്മൾ മലയാളികൾ ശീലിച്ചു വരുന്നു. തട്ടുകടകളിൽ നിന്നും പഞ്ചനക്ഷത്ര ഹോട്ടലുളകളിൽ വരെ മെനുവിൽ ഇവൻ മുമ്പനാണ്. പതിവ് രുചിയിൽ നിന്ന് വേറിട്ട സ്വാദിലാണിന്നത്തെ ഓംലറ്റ്. ചേരുവകൾ മുട്ട - 3 എണ്ണം പച്ചമുളക് - 4 എണ്ണം ഉപ്പ് - പാകത്തിന് മല്ലിയില - ആവശ്യത്തിന് വറ്റൽ മുളക് ചതച്ചത് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ട ഓംലറ്റ് സർവസാധാരണമായി നമ്മൾ മലയാളികൾ ശീലിച്ചു വരുന്നു. തട്ടുകടകളിൽ നിന്നും പഞ്ചനക്ഷത്ര ഹോട്ടലുളകളിൽ വരെ മെനുവിൽ ഇവൻ മുമ്പനാണ്. പതിവ് രുചിയിൽ നിന്ന് വേറിട്ട സ്വാദിലാണിന്നത്തെ ഓംലറ്റ്. 

ചേരുവകൾ 

  • മുട്ട - 3 എണ്ണം 
  • പച്ചമുളക് - 4 എണ്ണം 
  • ഉപ്പ് - പാകത്തിന് 
  • മല്ലിയില - ആവശ്യത്തിന് 
  • വറ്റൽ മുളക് ചതച്ചത് - 2 ടീസ്പൂൺ 
  • ബ്രെഡ് - 2 കഷ്ണം
  • ചീസ് - 2 സ്ലൈസ് 
  • നെയ്യ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

ഉള്ളി, പച്ചമുളക്, ഉപ്പ്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞതും മുട്ട പൊട്ടിച്ചതും ചേർത്ത് നന്നായി ഇളക്കുക. 

ADVERTISEMENT

ഒരു പാനിൽ നെയ്യൊഴിച്ച് ബ്രെഡ് മൊരിച്ചെടുക്കുക. ഒരു ബ്രെഡിന് മുകളിൽ 2 ചീസ് സ്ലൈസ് വയ്ക്കുക, 1 ടീ സ്പൂൺ ചതച്ച മുളക് വിതറുക. അതിനുമുകളിൽ ബ്രെഡ് സ്ലൈസ് വയ്ക്കുക. 

ഒരു പാനിൽ മുട്ടയുടെ കൂട്ടൊഴിച്ച് ഓംലറ്റ് ഉണ്ടാക്കുക. ഇതിന് മുകളിൽ സാൻഡ് വിച്ച് വയ്ക്കുക. ശേഷം 4 ഭാഗവും ഓംലറ്റ് കൊണ്ട് മൂടുക. കട്ട്‌ ചെയ്‍ത് മുകളിൽ മല്ലിയിലയും മുളക് ചതച്ചതും തൂവുക.

ADVERTISEMENT

English Summary: Spicy Omelette Cheese Sandwich , Breakfast Recipe, Indian Street Food