ബ്രെഡും മുട്ടയും പഴവും വീട്ടിലുണ്ടോ? ഇപ്പോൾ തന്നെ ഉണ്ടാക്കാം. വേറെ ലെവൽ രുചി.. ചേരുവകൾ ബ്രെഡ് - 6 നേന്ത്രപ്പഴം - 1 1/2 മുട്ട - 2 തേങ്ങ - 3 ടേബിൾ സ്പൂൺ നെയ്യ് - 3 ടേബിൾ സ്പൂൺ പാൽ - 2 ടേബിൾ സ്പൂൺ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ഒരു നുള്ള് തയാറാക്കേണ്ട രീതി ആദ്യം പഴം വഴറ്റിയെടുക്കണം. ഒരു പാനിലേക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രെഡും മുട്ടയും പഴവും വീട്ടിലുണ്ടോ? ഇപ്പോൾ തന്നെ ഉണ്ടാക്കാം. വേറെ ലെവൽ രുചി..  

ചേരുവകൾ 

  • ബ്രെഡ് - 6
  • നേന്ത്രപ്പഴം - 1  1/2
  • മുട്ട - 2
  • തേങ്ങ - 3 ടേബിൾ സ്പൂൺ
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • പാൽ - 2 ടേബിൾ സ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന് 
  • ഉപ്പ് - ഒരു നുള്ള്
ADVERTISEMENT

തയാറാക്കേണ്ട രീതി 

ആദ്യം പഴം വഴറ്റിയെടുക്കണം. ഒരു പാനിലേക് 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് പഴം ചെറുതാക്കി ഇട്ടു കൊടുത്ത് വഴറ്റിയെടുക്കുക. ശേഷം അൽപം പഞ്ചസാര ഇട്ട് വഴറ്റുക. വഴന്നു വരുമ്പോൾ തേങ്ങ ഇട്ടു കൊടുത്ത് ഫ്ളെയിം ഓഫ്‌ ചെയ്യുക. ഇനി ബ്രെഡ് കഷ്ണങ്ങൾ ഓരോന്നായി എടുത്ത് അരികുകൾ മുറിച് മാറ്റി ചപ്പാത്തി റോളർ ഉപയോഗിച്ചു പരത്തിയെടുക്കുക.

ADVERTISEMENT

ഇനി ഒരു ബൗളിലേക്ക്  2 കോഴിമുട്ട പൊട്ടിച്ചൊഴിച്ച് ഒരു നുള്ള് ഉപ്പ് 2 ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് അടിച്ചെടുക്കുക. ശേഷം പരത്തിയ ബ്രെഡ് കഷ്ണങ്ങൾ എടുത്ത് നടുഭാഗത്ത് നീളത്തിൽ പഴം ഫില്ലിങ് വയ്ക്കുക. ഒരു വശത്ത് നീളത്തിൽ മുട്ട മിക്സ്‌ ഒഴിക്കുക. രണ്ട് വശവും കൂട്ടി ഒട്ടിക്കുക..  (മുട്ട മിക്സ്‌ ഒഴിച്ച ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ മടക്കി അമർത്തിയാൽ ഒട്ടും ).. എല്ലാം ഇത് പോലെ ഫില്ലിംഗ് നിറക്കാം. 

ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ഫില്ലിംങ് നിറച്ച ബ്രെഡ് ഇട്ട്  കുറഞ്ഞ തീയിൽ ഇട്ട് രണ്ട് വശവും ഗോൾഡൻ കളർ ആയാൽ വാങ്ങുക. ശേഷം വേണമെങ്കിൽ മധുരം കൂടുതൽ ഇഷ്ടമുള്ളവർക്ക്  പഞ്ചസാരയോ തേനോ ഒഴിച്ച് കഴിക്കാം. അല്ലതെയും കഴിക്കാൻ സൂപ്പറാണ്.

ADVERTISEMENT

English Summary:  One of the best banana bread Egg Recipe