എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും മാസങ്ങളോളം കേടു വരാതെ സൂക്ഷിക്കാവുന്നതുമാണ്. ഹെൽത്തിയും രുചികരവുമായ ഒരു നാടൻ പലഹാരം. ചെറുപയർ - 500ഗ്രാം പൊന്നി അരി - 500 ഗ്രാം നുറുക്ക് ഗോതമ്പ് - 500 ഗ്രാം ശർക്കര - 1/2 കിലോ വെള്ളം - 1/2 ഗ്ലാസ്‌ ചുക്ക് പൊടി - 1/2 ടീ സ്പൂൺ ഏലക്കായ പൊടി - 1/2 ടീ സ്പൂൺ ഉണങ്ങിയ തേങ്ങ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും മാസങ്ങളോളം കേടു വരാതെ സൂക്ഷിക്കാവുന്നതുമാണ്. ഹെൽത്തിയും രുചികരവുമായ ഒരു നാടൻ പലഹാരം. 

  • ചെറുപയർ - 500ഗ്രാം 
  • പൊന്നി അരി - 500 ഗ്രാം 
  • നുറുക്ക് ഗോതമ്പ് - 500 ഗ്രാം 
  • ശർക്കര - 1/2 കിലോ 
  • വെള്ളം - 1/2 ഗ്ലാസ്‌ 
  • ചുക്ക് പൊടി - 1/2 ടീ സ്പൂൺ 
  • ഏലക്കായ പൊടി - 1/2 ടീ സ്പൂൺ
  • ഉണങ്ങിയ തേങ്ങ - ചെറുതായി കഷ്ണങ്ങൾ ആക്കിയത് 

തയാറാക്കുന്ന വിധം

  • ചെറുപയർ, അരി, നുറുക്ക് ഗോതമ്പ് വേറെ വേറെ ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കുക. 
  • തണുത്ത ശേഷം എല്ലാം കൂടി തരുതരുപ്പായി പൊടിച്ചെടുക്കുക. 
  • ഈ പൊടി 1/2 കപ്പ് മാറ്റി വയ്ക്കുക. 
  • ശർക്കര 1/2 കപ്പ്‌ വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് ചുക്ക് പൊടിയും ഏലയ്ക്കായ പൊടിയും ചേർക്കുക. ശേഷം നാളികേരം ചേർക്കുക. 
  • ശർക്കര നൂൽ പരുവം ആവുന്ന വരെ തിളപ്പിക്കുക. 
  • ബാക്കിയുള്ള പൊടിയിൽ ശർക്കര പാനി ഒഴിച്ച് നന്നായി യോജിപ്പിക്കുക. 
  • ഉരുട്ടി എടുക്കാനുള്ള പരുവമാകുമ്പോൾ ശർക്കര പാനി ചേർക്കുന്നത് നിർത്തുക. 
  • കൈയ്യിൽ തണുത്ത വെള്ളം നനച്ച ശേഷം ഉരുളകളാക്കി എടുക്കുക. ചൂടോടു കൂടി വേണം ഉരുളകളാക്കാൻ. 
ADVERTISEMENT

Note

  • ഇത് വളരെ മൃദുവായ ഒരു പലഹാരമല്ല. . 
  • വളരെ ആരോഗ്യകരമായ ഒരു പഴയ കാല പലഹാരമാണ്. 
  • മാസങ്ങളോളം കേടാവാതെ എടുത്ത് വെക്കാം.

English Summary: Porulvilangai Urundai Recipe,Traditional palakkad special Snack