ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ നാലുമണി പലഹാരം, മൈസൂർ ബോണ്ട. ചേരുവകൾ മൈദ – ഒരു കപ്പ്‌ അരിപ്പൊടി – കാൽ കപ്പ്‌ ഇഞ്ചി – ചെറുതായി അരിഞ്ഞത് പച്ചമുളക് – വട്ടത്തിൽ അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് നാളികേരം – ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ കായപ്പൊടി – കാൽ ടീസ്പൂൺ തൈര് – ഒരു കപ്പ്‌ ബേക്കിങ് സോഡ –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ നാലുമണി പലഹാരം, മൈസൂർ ബോണ്ട.

ചേരുവകൾ 

  • മൈദ  – ഒരു കപ്പ്‌ 
  • അരിപ്പൊടി – കാൽ കപ്പ്‌ 
  • ഇഞ്ചി  – ചെറുതായി അരിഞ്ഞത് 
  • പച്ചമുളക്   – വട്ടത്തിൽ അരിഞ്ഞത് 
  • കറിവേപ്പില  – ഒരു തണ്ട് 
  • നാളികേരം  –  ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾ  സ്പൂൺ 
  • കായപ്പൊടി  – കാൽ  ടീസ്പൂൺ 
  • തൈര്   – ഒരു  കപ്പ്‌ 
  • ബേക്കിങ്  സോഡ  – അര  ടീസ്പൂൺ 
  • ഉപ്പ്  –  ആവശ്യത്തിന് 
  • എണ്ണ   – വറുക്കാൻ  ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന  വിധം 

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും നന്നായി മിക്സ്‌ ചെയ്തെടുക്കുക. അതിനുശേഷം ഈ മാവ് 3 മണിക്കൂർ മാറ്റിവയ്ക്കുക. 3 മണിക്കൂർ കഴിഞ്ഞ്  മാവ് വീണ്ടും ഇളക്കി യോജിപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടായി വരുമ്പോൾ കൈ ഒന്നു നനച്ചു കൊടുത്ത് കുറേശ്ശെ മാവെടുത്ത് എണ്ണയിലേക്ക് ഇട്ട് ഗോൾഡൻ കളർ ആവുമ്പോൾ എണ്ണയിൽ നിന്ന് മാറ്റാം. ചട്ണിക്കോ ടൊമാറ്റോ സോസിനൊ ഒപ്പം കഴിക്കാം. 

ADVERTISEMENT

English Summary: Easy and tasty Teatime snack|