ഒരുപാട് മസാലകൾ ഒന്നും ചേർക്കാതെ എന്നാൽ വളരെ രുചികരമായി മീൻ വറുത്തെടുക്കാം. ചേരുവകൾ ആവോലി മീൻ - 250 ഗ്രാം (ചെറുതായി മുറിച്ചത് ) വറ്റൽമുളക് -10 to 15 മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ വിനാഗിരി -2 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ കറിവേപ്പില തയാറാക്കുന്ന വിധം ആദ്യം വറ്റൽമുളക്, മഞ്ഞൾപ്പൊടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാട് മസാലകൾ ഒന്നും ചേർക്കാതെ എന്നാൽ വളരെ രുചികരമായി മീൻ വറുത്തെടുക്കാം.

ചേരുവകൾ

  • ആവോലി മീൻ -  250 ഗ്രാം  (ചെറുതായി മുറിച്ചത് )
  • വറ്റൽമുളക് -10 to 15
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
  • വിനാഗിരി -2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ 
  • കറിവേപ്പില 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ആദ്യം വറ്റൽമുളക്, മഞ്ഞൾപ്പൊടി, വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ കുറച്ചു വെള്ളവും ചേർത്ത്   മിക്സിയിൽ നന്നായി അരച്ചെടുക്കുക. 
  • എന്നിട്ട് മീനിൽ നന്നായി പുരട്ടി എടുക്കുക. 
  • അരമണിക്കൂർ മീനിൽ മസാല പുരട്ടി വയ്ക്കുക. 
  • അതിനു ശേഷം ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് , കുറച്ചു കറിവേപ്പില ഇട്ട് കൊടുക്കുക, അതിലേക്കു മീൻ ഇട്ട് വറത്തെടുക്കുക. 
  • ആവോലി ഫ്രൈ  റെഡി.  

English Summary: Delicious appetizer that you can make for your weekend meals.