ചക്ക കൊണ്ട് നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. പാത്രം കാലിയാകുന്നത് അറിയില്ല. ചേരുവകൾ : 1. പച്ചരി - 1 കപ്പ് 2. ശർക്കര - 2 എണ്ണം 3. ചക്ക വരട്ടിയത് - 2.5 ടീസ്പൂൺ അല്ലെങ്കിൽ പഴുത്ത ചക്ക ചുള - 10 എണ്ണം (വേവിച്ചു വെള്ളം ഇല്ലാതെ അരച്ച് എടുത്തത് ) 4.നാളികേര കഷ്ണം - 1/4 കപ്പ് തയാറാക്കുന്ന വിധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്ക കൊണ്ട് നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. പാത്രം കാലിയാകുന്നത് അറിയില്ല.

ചേരുവകൾ :

ADVERTISEMENT

1. പച്ചരി - 1 കപ്പ്
2. ശർക്കര - 2 എണ്ണം
3. ചക്ക വരട്ടിയത് - 2.5 ടീസ്പൂൺ അല്ലെങ്കിൽ പഴുത്ത ചക്ക ചുള - 10 എണ്ണം (വേവിച്ചു വെള്ളം ഇല്ലാതെ അരച്ച് എടുത്തത് )
4.നാളികേര കഷ്ണം - 1/4 കപ്പ്

തയാറാക്കുന്ന വിധം :

ADVERTISEMENT

പച്ചരി 2 മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിനുശേഷം നന്നായി കഴുകി എടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിലേക്കു ചക്ക വരട്ടിയത് or ചക്ക അരച്ചത് കൂട്ടി നന്നായി ഒന്ന് കൂടി അരയ്ക്കുക. ശർക്കര ചീകി എടുത്തു രണ്ടോ മൂന്നോ ടീസ്പൂൺ വെള്ളം കൂട്ടി നന്നായി ഉരുക്കി എടുക്കുക. ചൂടോടു കൂടി അരിമാവിലേക്കു ഒഴിച്ച് നന്നായി ഇളക്കി 4 മണിക്കൂർ എങ്കിലും വയ്ക്കുക. അതിലേക്കു ഒരു ടീസ്പൂൺ നെയ്യിൽ നാളികേരം നല്ല ചുവന്ന കളർ ആകുന്ന വരെ വറത്തു ഇടുക. ഉണ്ണിയപ്പ ചട്ടി ചൂടാക്കി മുക്കാൽ ഭാഗം എണ്ണ ഒഴിച്ച് ചൂടാക്കുക ഓരോ കുഴിയിൽ മാവ് ഒഴിച്ച് കൊടുക്കുക. ഉണ്ണിയപ്പം വെന്തു വരുമ്പോൾ മറിച്ചിട്ട് കൊടുക്കുക. രണ്ടു മിനിട്ടു കൂടി ചെറു തീയിൽ നല്ല ബ്രൗൺ കളർ ആകുന്ന വരെ വേവിക്കുക. 

English Summary: Chakka Unniyappam, Traditional Unniyappam Recipe