എപ്പോഴും വലിച്ച് എറിഞ്ഞ് കളയാറുള്ള തണ്ണിമത്തൻ തോട് കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ തണ്ണിമത്തൻ തോട് – രണ്ട് കപ്പ് മുളകുപൊടി – ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി – അര ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് പരിപ്പ് വേവിച്ചത് – ഒരു കപ്പ് ജീരകം – അര ടീസ്പൂൺ തേങ്ങ ചിരവിയത് – അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എപ്പോഴും വലിച്ച് എറിഞ്ഞ് കളയാറുള്ള തണ്ണിമത്തൻ തോട് കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകൾ 

  • തണ്ണിമത്തൻ തോട് – രണ്ട് കപ്പ് 
  • മുളകുപൊടി – ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പരിപ്പ് വേവിച്ചത് – ഒരു കപ്പ്
  • ജീരകം – അര ടീസ്പൂൺ
  • തേങ്ങ ചിരവിയത് – അര കപ്പ്
  • ചെറിയ ഉള്ളി – ഒന്ന്
  • പച്ചമുളക് – ഒന്ന്
  • വെളിച്ചെണ്ണ – ഒരു ടീസ്പൂൺ 
  • കറിവേപ്പില – ഒരു തണ്ട്
ADVERTISEMENT

തയാറാക്കുന്ന വിധം

തണ്ണിമത്തൻ തോട്, കറിക്ക് പാകത്തിനുള്ള കഷണങ്ങളാക്കി ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞളും മുളകും ഇട്ട് വേവിച്ചെടുക്കുക. അതിലേക്ക് വേവിച്ച പരിപ്പ് ചേർത്ത് ഇളക്കുക. 5 മിനിറ്റ് വേവിച്ചശഷം തേങ്ങയും ജീരകവും പച്ചമുളകും കൂടി അരച്ച് അരപ്പും ഒഴിച്ച് മൂന്ന് മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ഒഴിച്ച് ചോറിനൊപ്പം കഴിക്കാം .

ADVERTISEMENT

English Summary: A delicious way to use leftover watermelon peel.