എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാരമാണ് റവയപ്പം, മാവ് തയാറാക്കിയാൽ അപ്പോൾ തന്നെ വറുത്തെടക്കാം. ചേരുവകൾ റവ - 1 കപ്പ്‌ ആട്ട പൊടി - 1/2കപ്പ്‌ തേങ്ങ - 1 കപ്പ്‌ ശർക്കര - മുക്കാൽ കപ്പ്‌ (പാനിയാക്കണം) പാൽ - 1 കപ്പ്‌ വെള്ളം - കാൽ കപ്പ്‌ ഏലയ്ക്ക -2എണ്ണം സോഡാപ്പൊടി - 1 നുള്ള് ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാരമാണ് റവയപ്പം, മാവ് തയാറാക്കിയാൽ അപ്പോൾ തന്നെ വറുത്തെടക്കാം.

ചേരുവകൾ 

  • റവ - 1 കപ്പ്‌ 
  • ആട്ട പൊടി - 1/2കപ്പ്‌ 
  • തേങ്ങ - 1 കപ്പ്‌ 
  • ശർക്കര - മുക്കാൽ കപ്പ്‌ (പാനിയാക്കണം)
  • പാൽ - 1 കപ്പ്‌ 
  • വെള്ളം - കാൽ കപ്പ്‌ 
  • ഏലയ്ക്ക -2എണ്ണം 
  • സോഡാപ്പൊടി - 1 നുള്ള് 
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാകുന്നവിധം 

ഒരു മിക്സിയുടെ ജാറിൽ റവ, ആട്ടപ്പൊടി, തേങ്ങ, ശർക്കര പാനി, ഏലയ്ക്ക, ഉപ്പ്, പാൽ, ഒരു നുള്ള് സോഡാ പൊടി, വെള്ളവും ചേർത്ത് തരുതരുപ്പായി അരച്ചെടുക്കണം. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ ഓരോ തവി മാവ് ഒഴിച്ച് വറുത്തെടുക്കാം. നല്ല രുചികരമായ, എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ റവ അപ്പം റെഡി.