വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങു കൊണ്ട് സൂപ്പര്‍ ടേസ്റ്റില്‍ ഒരു നാലുമണി പലഹാരം. ചേരുവകൾ ഉരുളക്കിഴങ്ങ് - 4 എണ്ണം ജീരകപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി - 1 ടീസ്പൂൺ പെരുഞ്ചീരകം - 1 ടീസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ ആംചൂർ - 1 ടീസ്പൂൺ ചുക്കുപൊടി - 1 ടീസ്പൂൺ ചാട്ട് മസാല - 1/ 2 ടീസ്പൂൺ കോൺഫ്ലവർ - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങു കൊണ്ട് സൂപ്പര്‍ ടേസ്റ്റില്‍ ഒരു നാലുമണി പലഹാരം.

ചേരുവകൾ

  • ഉരുളക്കിഴങ്ങ്  -  4 എണ്ണം 
  • ജീരകപൊടി - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • പെരുഞ്ചീരകം - 1 ടീസ്പൂൺ
  • മുളകുപൊടി  - 1/2 ടീസ്പൂൺ
  • ആംചൂർ  - 1 ടീസ്പൂൺ
  • ചുക്കുപൊടി - 1  ടീസ്പൂൺ 
  • ചാട്ട് മസാല - 1/ 2 ടീസ്പൂൺ
  • കോൺഫ്ലവർ - 2 ടേബിൾസ്പൂൺ
  • മല്ലിയില - 3 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് 
  • എണ്ണ 
ADVERTISEMENT

തയാറാക്കുന്ന വിധം : 

  • ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കുക.
  • ഇതിലേക്ക് മസാല പൊടികളും  കോൺഫ്ളോറും മല്ലിയിലയും ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക. ശേഷം കട്‌ലറ്റിന്റെ രൂപത്തിൽ പരത്തിയെടുക്കുക.
  • ഇനി ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണ തൂവി ഓരോന്നായി ഇരുവശവും  വറുത്തെടുക്കാം.
  • കൂടുതൽ എണ്ണ ഒഴിച്ച് കട്‌ലറ്റ് വറുത്തെടുക്കുന്നതുപോലെ വറുത്തെടുത്താൽ രുചി കൂടും.