റവ അപ്പം അല്ലെങ്കിൽ മൊറോക്കൻ പാൻകേക്ക് രുചി പരിചയപ്പെടാം. അരി അരയ്ക്കാതെ പെട്ടെന്ന് തയാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് വിഭവമാണിത്. ചേരുവകൾ റവ – രണ്ട് കപ്പ് മൈദ – അരക്കപ്പ് ബേക്കിങ് പൗഡർ – അര ടീസ്പൂൺ ഉപ്പ് – അര ടീസ്പൂൺ യീസ്റ്റ് – ഒരു ടീസ്പൂൺ പഞ്ചസാര – ഒരു ടേബിൾസ്പൂൺ വെള്ളം – മുക്കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റവ അപ്പം അല്ലെങ്കിൽ മൊറോക്കൻ പാൻകേക്ക് രുചി പരിചയപ്പെടാം. അരി അരയ്ക്കാതെ പെട്ടെന്ന് തയാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് വിഭവമാണിത്.

ചേരുവകൾ

  • റവ – രണ്ട് കപ്പ്
  • മൈദ – അരക്കപ്പ്
  • ബേക്കിങ് പൗഡർ – അര ടീസ്പൂൺ
  • ഉപ്പ് – അര ടീസ്പൂൺ
  • യീസ്റ്റ് – ഒരു ടീസ്പൂൺ
  • പഞ്ചസാര – ഒരു ടേബിൾസ്പൂൺ
  • വെള്ളം – മുക്കാൽ കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും മിക്സിയിൽ അരച്ച് അര മണിക്കൂർ മാറ്റി വയ്ക്കുക.  ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി യതിനുശേഷം മീഡിയം ഹൈ ചൂടിൽ ഒരു തവി മാവൊഴിച്ച്, ചൂട് കുറച്ച് ചെറുതീയിൽ വേവിച്ചെടുക്കുക. പാത്രം മൂടി വയ്ക്കരുത്. മൊറോക്കൻസ് ഈ അപ്പത്തിനൊപ്പം തേനും പഞ്ചസാരയുമാണ് കഴിക്കുക.  നമ്മൾക്ക് ഇത് അപ്പത്തിന് കൂടെയുള്ള ഏതു കറിയോടൊപ്പവും വിളമ്പാം.

ADVERTISEMENT

English Summary: Baghrir, Moroccan pancake, but is very similar to our Appam, but can be made instantly, without overnight soaking of rice.