ഉള്ളിക്കറി തയാറാക്കുമ്പോൾ ഇതുപോലെ ഒന്നു നോക്കൂ. ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് നല്ല കോമ്പിനേഷൻ ആണ്. ചേരുവകൾ സവാള - നാലെണ്ണം പച്ചമുളക് - മൂന്നെണ്ണം കറിവേപ്പില - രണ്ട് തണ്ട് മഞ്ഞൾപൊടി - അര ടീസ്പൂൺ മുളകുപൊടി - ഒരു ടീസ്പൂൺ മല്ലിപ്പൊടി - കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളിക്കറി തയാറാക്കുമ്പോൾ ഇതുപോലെ ഒന്നു നോക്കൂ. ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക്  നല്ല കോമ്പിനേഷൻ ആണ്.

 ചേരുവകൾ

  •  സവാള                          - നാലെണ്ണം
  •  പച്ചമുളക്                      - മൂന്നെണ്ണം
  •  കറിവേപ്പില                    - രണ്ട് തണ്ട്
  •  മഞ്ഞൾപൊടി            - അര ടീസ്പൂൺ
  •  മുളകുപൊടി               - ഒരു ടീസ്പൂൺ
  •  മല്ലിപ്പൊടി                   - കാൽ ടീസ്പൂൺ
  •  ഗരംമസാലപ്പൊടി       - കാൽ ടീസ്പൂൺ
  •  തിളച്ച വെള്ളം              - അരക്കപ്പ്
  •  ഉപ്പ് –  പാകത്തിന്
  •  വെളിച്ചെണ്ണ      - രണ്ട് ടേബിൾസ്പൂൺ
ADVERTISEMENT

 തയാറാക്കുന്ന വിധം

 ഒരു പാത്രം ചൂടാക്കി എണ്ണ ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കാം. ബ്രൗൺ കളർ ആയി വരുമ്പോൾ മഞ്ഞൾപ്പൊടി,  മുളകുപൊടി,  മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് തിളച്ചവെള്ളം ചേർത്ത് അടച്ചുവെച്ച്  വെള്ളം വറ്റിച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ഗരംമസാലപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യുക. 

ADVERTISEMENT