മുട്ടയുണ്ടെങ്കിൽ പെട്ടന്ന് തയാറാക്കാവുന്ന വിഭവമാണ് ഓംലെറ്റ്. രുചികരവും വ്യത്യസ്തവുമായ മസാല ഓംലെറ്റ് വളരെ എളുപ്പം ഉണ്ടാക്കാം. ചേരുവകൾ മുട്ട - 3 എണ്ണം സവാള - 1 അരിഞ്ഞത് പച്ചമുളക് - 2 അരിഞ്ഞത് മുളകുപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ ഗരംമസാലപ്പൊടി –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടയുണ്ടെങ്കിൽ പെട്ടന്ന്  തയാറാക്കാവുന്ന വിഭവമാണ് ഓംലെറ്റ്. രുചികരവും വ്യത്യസ്തവുമായ മസാല ഓംലെറ്റ് വളരെ എളുപ്പം ഉണ്ടാക്കാം.

ചേരുവകൾ

  • മുട്ട - 3 എണ്ണം
  • സവാള - 1 അരിഞ്ഞത്
  • പച്ചമുളക് - 2 അരിഞ്ഞത്
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഗരംമസാലപ്പൊടി –  ഒരു നുള്ള്
  • തക്കാളി - 1 അരിഞ്ഞത്
  • കറിവേപ്പില - 1 ടീസ്പൂൺ അരിഞ്ഞത്
  • മല്ലിയില -1 ടേബിൾസ്പൂൺ അരിഞ്ഞത്
  • എണ്ണ - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് സവാള ഗോൾഡൻ നിറം ആകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക, തക്കാളി വഴറ്റിയതിന് ശേഷം കറിവേപ്പില അരിഞ്ഞത്, മല്ലിയില അരിഞ്ഞത് ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം. 

ADVERTISEMENT

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് തയാറാക്കിയ മസാല ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് മുട്ട മിക്സ് ഒഴിച്ച് അടപ്പ് വെച്ച് അടച്ച് 3 മിനിറ്റ് വേവിക്കുക. രുചികരമായ മസാല ഓംലെറ്റ് റെഡി.

English Summary: Masala omelette is a healthy egg recipe