കുട്ടികൾക്ക് തന്നെ തയാറാക്കാവുന്ന രുചികരമായ ഓട്സ് പഴം കപ്പ് കേക്ക് രുചി പരിചയപ്പെടാം. ചേരുവകൾ ഓട്സ് – 3 കപ്പ് ഉപ്പ് –1/4 ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് – 1 ടീസ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബ്രൗൺ ഷുഗർ – 1/2 കപ്പ് പൊടികൾ എല്ലാം ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് തന്നെ തയാറാക്കാവുന്ന രുചികരമായ ഓട്സ് പഴം കപ്പ് കേക്ക് രുചി പരിചയപ്പെടാം.

ചേരുവകൾ 

  • ഓട്സ് – 3 കപ്പ്
  • ഉപ്പ് –1/4 ടീസ്പൂൺ
  • കറുവപ്പട്ട പൊടിച്ചത് – 1 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ബ്രൗൺ ഷുഗർ – 1/2 കപ്പ്
ADVERTISEMENT

പൊടികൾ  എല്ലാം ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക.

  • പഴം ഉടച്ചത് – ഒരു കപ്പ്
  • മുട്ട – 2
  • പാൽ – 1 കപ്പ്
  • വാനില എസൻസ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

ഈ ചേരുവകളും ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിച്ച് എടുക്കാം. തയാറാക്കി വച്ചിരിക്കുന്ന പൊടികൾക്കൊപ്പം ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം. കപ്പ് കേക്ക് മോൾഡിൽ നിറച്ച് 180 ഡിഗ്രിയിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

English Summary: Oatmeal Banana Muffin Cups for Kids