ഈ മാമ്പഴ സീസണിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ഐസ്ക്രീം. കേവലം മൂന്നു ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്നതാണ് ഈ ഐസ്ക്രീം. ചേരുവകൾ പാൽ - 1 ലിറ്റർ പഞ്ചസാര - 3/4 കപ്പ് മാമ്പഴം - അരിഞ്ഞത് 1 കപ്പ് ( ഒരു വലിയ മാമ്പഴം ) തയാറാക്കുന്നവിധം ഒരു ലിറ്റർ പാൽ നന്നായി തിളപ്പിച്ചു വറ്റിച്ചു എടുക്കുക വറ്റി വരുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മാമ്പഴ സീസണിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ഐസ്ക്രീം. കേവലം മൂന്നു ചേരുവകൾ കൊണ്ട്  ഉണ്ടാക്കാവുന്നതാണ്  ഈ ഐസ്ക്രീം.  

ചേരുവകൾ 

  • പാൽ  - 1  ലിറ്റർ 
  • പഞ്ചസാര - 3/4 കപ്പ് 
  • മാമ്പഴം - അരിഞ്ഞത്  1 കപ്പ് ( ഒരു വലിയ മാമ്പഴം )
ADVERTISEMENT

തയാറാക്കുന്നവിധം 

  • ഒരു ലിറ്റർ പാൽ നന്നായി തിളപ്പിച്ചു വറ്റിച്ചു എടുക്കുക 
  • വറ്റി വരുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് ഇളക്കുക .
  • പഞ്ചസാര അതിൽ അലിഞ്ഞു ചേരുമ്പോൾ തീ അണച്ച് പാൽ തണുക്കാൻ വയ്ക്കുക.
  • പാൽ നന്നായി തണുത്തു കഴിയുമ്പോൾ അത് മിക്സിയിൽ ഒഴിച്ച് നന്നായി അടിച്ചെടുക്കുക.
  • അതിലേക്കു മാമ്പഴം ചേർത്ത് വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക.
  • തരികൾ ഒട്ടും വരാത്ത രീതിയിൽ തന്നെ അത് അടിച്ചെടുക്കണം .
  • അത് ഒരു അടപ്പുള്ള കണ്ടെയ്നറിലേക്കു ഒഴിച്ച് എയർ ബബിൾസ് കളയുക 
  • ഒരുഫോയിൽ  പേപ്പറോ   തുണികൊണ്ടോ  മൂടിയതിനു ശേഷം അടപ്പ് വച്ച് അടച്ചു 4 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണപ്പിക്കുക. 
  • അത് വീണ്ടും മിക്സിയിൽ ഇട്ടു ഒന്നുകൂടെ ബ്ലെൻഡ്  ചെയ്ത് എടുത്ത് വീണ്ടും കണ്ടെയ്നറിൽ എയർ കളഞ്ഞു അടച്ചു വയ്ക്കുക.
  • 8 - 12 മണിക്കൂർ കഴിഞ്ഞാൽ ഐസ് ക്രീം കഴിക്കാൻ റെഡിയാകും.