മൈദ, മുട്ട, തൈര്, യീസ്റ്റ് എന്നിവയൊന്നും ചേർക്കാതെ രുചികരമായ ബ്രഡ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ചേരുവകൾ പഴം - 2 പഞ്ചസാര - 3/4 കപ്പ് ഓയിൽ - 1/2 കപ്പ് പാൽ - 1/4 കപ്പ് ഗോതമ്പ് പൊടി - 1.5 കപ്പ് ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ കറുവാപട്ട പൊടിച്ചത് - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈദ, മുട്ട, തൈര്, യീസ്റ്റ് എന്നിവയൊന്നും ചേർക്കാതെ രുചികരമായ ബ്രഡ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ  

  • പഴം - 2
  • പഞ്ചസാര - 3/4 കപ്പ്
  • ഓയിൽ - 1/2 കപ്പ്
  • പാൽ - 1/4 കപ്പ്
  • ഗോതമ്പ് പൊടി - 1.5 കപ്പ്
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ
  • കറുവാപട്ട പൊടിച്ചത് - 1/4 ടീസ്പൂൺ
  • ഈന്തപ്പഴം അരിഞ്ഞത് 
ADVERTISEMENT

തയാറാക്കുന്ന വിധം  

  • പഴം, പഞ്ചസാര, ഓയിൽ, പാൽ എല്ലാം ഒരു ബ്ളെൻഡറിൽ ഇട്ട് അടിച്ചെടുക്കുക. 

  • മറ്റൊരു പാത്രത്തിൽ ഗോതമ്പ് പൊടി, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, കറുവാപട്ട പൊടിച്ചത് എന്നിവ യോജിപ്പിക്കുക 
  • ഇതിലേക്ക് പഴം അടിച്ചതും കൂടി ചേർത്ത് ഇളക്കുക. 
  • ചെറുതായി അറിഞ്ഞ ഈന്തപ്പഴവും ചേർത്ത് യോജിപ്പിക്കുക.
  • ഓയിൽ തടവിയ പാത്രത്തിലേക്ക് മാവ് ഒഴിക്കുക. 
  • അടി കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വെച്ച് 5 മിനിറ്റ് ചൂടാക്കുക. 
  • മാവ് ഒഴിച്ച ടിൻ അകത്ത് വയ്ക്കുക. പാൻ മൂടി വെച്ച് തീ കുറച്ച് 30-35 മിനിറ്റ് പാകം ചെയ്യുക. ബ്രഡ് പൂർണ്ണമായും തണുത്ത ശേഷം കഷ്ണങ്ങളാക്കി മുറിക്കാം.
ADVERTISEMENT

English Summary: Healthy Banana Bread Recipe