മൂന്ന് നെല്ലിക്ക കൊണ്ട് ചോറിന് കൂട്ടാൻ സൂപ്പർ കറി തയാറാക്കാം. ചോറുണ്ണാൻ ഈ കറി മാത്രം മതി 1. നെല്ലിക്ക-3 എണ്ണം തേങ്ങ ചിരകിയത്- ഒരു മുറി ജീരകം- 2 ടീസ്പൂൺ മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ പച്ചമുളക് - 2 വെളുത്തുള്ളി- ഒരല്ലി 2. ഉപ്പ് പഞ്ചസാര-1 ടീസ്പൂൺ കടുക് താളിക്കാൻ വേണ്ട ചേരുവകൾ 3. വെളിച്ചെണ്ണ -1 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് നെല്ലിക്ക കൊണ്ട് ചോറിന് കൂട്ടാൻ സൂപ്പർ കറി തയാറാക്കാം. ചോറുണ്ണാൻ ഈ കറി മാത്രം മതി

1.നെല്ലിക്ക-3 എണ്ണം
തേങ്ങ ചിരകിയത്- ഒരു മുറി
ജീരകം- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
പച്ചമുളക് - 2
വെളുത്തുള്ളി- ഒരല്ലി

ADVERTISEMENT

2. ഉപ്പ്
പഞ്ചസാര-1 ടീസ്പൂൺ

കടുക് താളിക്കാൻ വേണ്ട ചേരുവകൾ

ADVERTISEMENT

3.വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
കടുക് - 1 ടീസ്പൂൺ 
ചെറിയ ഉള്ളി - 1
ഉണക്ക മുളക്

തയാറാക്കുന്ന വിധം

  • ഒന്നാമത്തെ ചേരുവകൾ എല്ലാം കൂടി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം, ഉപ്പ്,പഞ്ചസാര ഇവ ചേർത്ത് ഇളക്കുക.
  • വെളിച്ചെണ്ണയിൽ കടുക് താളിച്ച് ഉണക്കമുളക് ഉള്ളി കറിവേപ്പില ഇവ വഴറ്റി കറിയിൽ ഒഴിച്ച്  തിള വരുന്നതിന് മുൻപ് തീ ഓഫ് ചെയ്യാം.
ADVERTISEMENT

English Summary: Nellikka Curry is an excellent traditional recipe, very good combination with hot rice.