മാമ്പഴക്കാലത്ത് രുചികരമായ ഒരു പുഡ്ഡിങ് തയാറാക്കിയാലോ? ചേരുവകൾ പാൽ - 1/2 ലിറ്റർ അഗർ അഗർ - 10-12 ഗ്രാം (പകരം കോൺഫ്ലവർ ഉപയോഗിക്കാം 2 ടീ സ്പൂൺ ) പഞ്ചസാര - 4 ടേബിൾ സ്പൂൺ നല്ല പഴുത്ത മാങ്ങ -1 (മിക്സിയിൽ അരച്ചെടുത്ത് ) നെയ്യ് - 1 ടീ സ്പൂൺ തയാറാക്കുന്ന വിധം പാൽ തിളപ്പിക്കുക, അതിലേക്ക് അഗർ അഗർ ചേർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമ്പഴക്കാലത്ത് രുചികരമായ ഒരു പുഡ്ഡിങ് തയാറാക്കിയാലോ?

ചേരുവകൾ 

  • പാൽ - 1/2 ലിറ്റർ 
  • അഗർ അഗർ - 10-12 ഗ്രാം (പകരം കോൺഫ്ലവർ ഉപയോഗിക്കാം 2 ടീ സ്പൂൺ )
  • പഞ്ചസാര - 4 ടേബിൾ സ്പൂൺ 
  • നല്ല പഴുത്ത മാങ്ങ -1 (മിക്സിയിൽ അരച്ചെടുത്ത് )
  • നെയ്യ് - 1 ടീ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

  • പാൽ തിളപ്പിക്കുക, അതിലേക്ക് അഗർ അഗർ ചേർത്ത് കട്ട പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക. 
  • ശേഷം പഞ്ചസാര ചേർക്കുക. മാങ്ങാ അരച്ചെടുത്തത് ചേർത്ത് 2-3 മിനിറ്റ് തിളപ്പിക്കുക. 
  • ഒരു ബൗളിൽ നെയ്യ് പുരട്ടി മിശ്രിതം അതിലേക്ക് പകർന്ന് കാട്ടിയാവും വരെ തണുപ്പിക്കുക. ഫ്രിഡ്ജിൽ 4-5 മണിക്കൂർ വെച്ച ശേഷം ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്തു ഉപയോഗിക്കാം. 
     English Summary: Mango Milk Pudding, Mango Recipes