തമിഴ് നാട്ടിലെ കാരൈക്കുടി എന്ന സ്ഥലമാണ് ഇതിന്റെ ഉത്ഭവ സ്ഥാനം അതുകൊണ്ടാണ് കാരൈക്കുടി ചിക്കൻ എന്ന് പേര് വരാൻ കാരണം. ചേരുവകൾ ചിക്കൻ - ചെറിയ കഷ്ണങ്ങൾ ആക്കിയത് ഇഞ്ചി - 2 കഷ്ണം പച്ചമുളക് - 5 എണ്ണം വെളുത്തുളളി - 10 അല്ലി സവാള - 2 എണ്ണം അരിഞ്ഞത് ചിക്കൻ മസാല - 2 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് നാട്ടിലെ കാരൈക്കുടി എന്ന സ്ഥലമാണ്  ഇതിന്റെ ഉത്ഭവ സ്ഥാനം അതുകൊണ്ടാണ് കാരൈക്കുടി ചിക്കൻ എന്ന് പേര് വരാൻ കാരണം. 

ചേരുവകൾ 

  • ചിക്കൻ  - ചെറിയ കഷ്ണങ്ങൾ ആക്കിയത് 
  • ഇഞ്ചി  - 2 കഷ്ണം 
  • പച്ചമുളക്  - 5 എണ്ണം 
  • വെളുത്തുളളി  - 10 അല്ലി 
  • സവാള  - 2 എണ്ണം അരിഞ്ഞത്
  • ചിക്കൻ മസാല  - 2 ടീസ്പൂൺ 
  • മുളകുപൊടി  - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി  - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി  - 1 ടീസ്പൂൺ 
  • തൈര്  - ഒരു  ചെറിയ കപ്പ് 
  • കശുവണ്ടി - 10 എണ്ണം 
  • വെളിച്ചെണ്ണ, ഉപ്പ്‌ – ആവശ്യത്തിന് 
  • തക്കോലം,  ഗ്രാമ്പു,  ഏലയ്ക്ക, പട്ട എല്ലാം ഒരു 4 എണ്ണം. 
ADVERTISEMENT

തയാറാക്കുന്ന വിധം 

ചീനച്ചട്ടി വെച്ച് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല,  മല്ലിപ്പൊടി എന്നിവയിട്ട് ആ പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ശേഷം അതിലേക്ക്, സവാള അരിഞ്ഞത്,  പച്ചമുളക്,  ഇഞ്ചി,  വെളുത്തുള്ളി, കശുവണ്ടി,  പട്ട,  ഏലയ്ക്കാ, ഗ്രാമ്പു  എല്ലാം കൂടി ഇട്ട് നല്ലത് പോലെ  വഴറ്റി എടുക്കുക. ചൂടാറിയതിന് ശേഷം മിക്സിയിൽ ഇട്ട് നല്ലത് പോലെ അരച്ചെടുക്കുക അരച്ചെടുത്ത മിശ്രിതം തൈരും ചേർത്ത് ചിക്കൻ കഷ്ണങ്ങളിൽ ചേർത്ത് പിടിപ്പിക്കുക അര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക. അരമണിക്കൂറിന് ശേഷം എണ്ണയിൽ  വറുത്തെടുക്കുക സ്വാദിഷ്ടമായ കാരൈക്കുടി ചിക്കൻ ഫ്രൈ റെഡി. 

ADVERTISEMENT

English Summary: Karaikudi Chicken Fry, Most popular chicken recipe in tamil.