ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച രണ്ട് പ്രഭാത ഭക്ഷണ രുചി‌കൾ പരിചയപ്പെടാം. ആപ്പിൾ സ്മൂത്തി ആപ്പിൾ –1 തണുത്ത പാൽ – അരക്കപ്പ് ഓട്സ് – 3 ടേബിൾ സ്പൂൺ കട്ട തൈര് – ഒരു ടേബിൾ സ്പൂൺ ഈന്തപ്പഴം– 3 എണ്ണം, വെള്ളത്തിൽ കുതിർത്തത് മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും അരച്ച്, 1/2 ടീസ്പൂൺ ചിയാ സീഡ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച രണ്ട് പ്രഭാത ഭക്ഷണ രുചി‌കൾ പരിചയപ്പെടാം.

ആപ്പിൾ സ്മൂത്തി

  • ആപ്പിൾ –1
  • തണുത്ത പാൽ – അരക്കപ്പ്
  •  ഓട്സ് –  3 ടേബിൾ സ്പൂൺ
  •  കട്ട തൈര് – ഒരു ടേബിൾ സ്പൂൺ 
  • ഈന്തപ്പഴം– 3 എണ്ണം, വെള്ളത്തിൽ കുതിർത്തത്
ADVERTISEMENT

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും അരച്ച്, 1/2 ടീസ്പൂൺ ചിയാ സീഡ്സ് സ്മൂത്തിയുടെ മുകളിൽ വിതറി കുടിക്കാം.

  • ബനാന സ്മൂത്തി
  •  പഴം 1
  • തണുത്ത പാൽ അരക്കപ്പ്,
  • ഓട്സ് –  3 ടേബിൾ സ്പൂൺ
  •   കട്ട തൈര് – ഒരു ടേബിൾസ്പൂൺ
  •   പീനട്ട് ബട്ടർ – ഒരു ടേബിൾസ്പൂൺ
  • ഈന്തപ്പഴം – 3  വെള്ളത്തിൽ കുതിർത്തത് 

 ഇവയെല്ലാം അരച്ച് സ്മൂത്ത് ആക്കിയ ശേഷം ഒരു ടേബിൾസ്പൂൺ ബദാം മുറിച്ചത് വിതറി കുടിക്കാം.

ADVERTISEMENT

English Summary: This is the recipe for 2 weight loss smoothies, perfect for breakfast.