ഒരു ലിറ്റർ പാലും ഒരു ഗ്ലാസ് പഞ്ചസാരയും ഉണ്ടെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ പാല്- ഒരു ലിറ്റർ പഞ്ചസാര - ഒരു കപ്പ് തയാറാക്കുന്ന വിധം ചുവടു കട്ടിയുള്ള ഒരു സ്റ്റീൽ പാത്രത്തിൽ പാലും പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി കൊടുക്കുക. വശങ്ങളിലും അടിയിലും പിടിക്കാതെ ശ്രദ്ധിച്ചു നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ലിറ്റർ പാലും ഒരു ഗ്ലാസ് പഞ്ചസാരയും ഉണ്ടെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് വീട്ടിൽ ഉണ്ടാക്കാം.

ചേരുവകൾ

  • പാല്- ഒരു ലിറ്റർ
  • പഞ്ചസാര - ഒരു കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു സ്റ്റീൽ പാത്രത്തിൽ പാലും പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി കൊടുക്കുക. വശങ്ങളിലും അടിയിലും പിടിക്കാതെ ശ്രദ്ധിച്ചു നന്നായി ഇളക്കുക. കുറുകി തുടങ്ങുമ്പോൾ തീ ഓഫ്‌ ചെയ്യാം. തണുക്കുമ്പോൾ ഉപയോഗിക്കാം

ADVERTISEMENT

ഏകദേശം 35 മിനിറ്റ് എടുക്കും കണ്ടൻസ്ഡ് മിൽക്ക് കുറുകി വരാൻ.

English Summary: Condensed milk is cow's milk from which water has been removed. It is most often found with sugar added.