ബ്രഡ് കഷ്ണങ്ങളിൽ വെണ്ണയും മുട്ട പുഴുങ്ങിയതും ചേർത്ത് വച്ച് തയാറാക്കുന്ന സാൻവിച്ച്, കോഫി ഹൗസിൽ കിട്ടുന്ന രുചിയിൽ തയാറാക്കിയാലോ? ചേരുവകൾ മുട്ട - 2 എണ്ണം (പുഴുങ്ങിയത്) വെണ്ണ – 2 ടേബിൾ സ്പൂൺ ഉപ്പ് – അര ടീസ്പൂൺ കുരുമുളക്പൊടി – കാൽ ടീസ്പൂൺ, ബ്രെഡ് – 2 കഷ്ണം തയാറാക്കുന്ന വിധം വെണ്ണ നന്നായി ബീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രഡ് കഷ്ണങ്ങളിൽ വെണ്ണയും മുട്ട പുഴുങ്ങിയതും ചേർത്ത് വച്ച് തയാറാക്കുന്ന സാൻവിച്ച്, കോഫി ഹൗസിൽ കിട്ടുന്ന രുചിയിൽ തയാറാക്കിയാലോ?

ചേരുവകൾ

  • മുട്ട - 2 എണ്ണം (പുഴുങ്ങിയത്)
  • വെണ്ണ – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – അര ടീസ്പൂൺ
  • കുരുമുളക്പൊടി – കാൽ ടീസ്പൂൺ,
  • ബ്രെഡ് – 2 കഷ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

വെണ്ണ നന്നായി ബീറ്റ് ചെയ്ത് മാറ്റി വയ്ക്കുക.

ADVERTISEMENT

മുട്ട ചെറുതായി അരിയുക. അതിനു ശേഷം എല്ലാ ചേരുവകളും നന്നായി ഉടച്ച് യോജിപ്പിക്കുക. ടോസ്റ്റ് ചെയ്യാത്ത ബ്രെഡിൽ ഈ മിശ്രിതം യഥേഷ്ടം പുരട്ടി, അരികുകൾ മുറിച്ചു കളഞ്ഞ് ഫിൽറ്റർ കാപ്പിയോടൊപ്പം കഴിക്കാം.

English Summary: Indian Coffee house style - Egg sandwich