ജോലിത്തിരക്കിൽ അതിരാവിലെ ഓടുന്നവർക്ക് എളുപ്പത്തിൽ തായാറാക്കാൻ പറ്റിയ കറിയാണിത്. ചേരുവകൾ എണ്ണ - 2 ടേബിൾസ്പൂൺ കായം - 1/4 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ പെരുംജീരകം - 1/4 ടീസ്പൂൺ ഉലുവ - 1/4 ടീസ്പൂൺ വറ്റൽമുളക് - 4 എണ്ണം പുളിവെള്ളം - 2 ടേബിൾസ്പൂൺ ഉരുളക്കിഴങ്ങ് - 6 എണ്ണം മുളകുപൊടി - 1 ടീസ്പൂൺ ഗരംമസാല - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിത്തിരക്കിൽ അതിരാവിലെ ഓടുന്നവർക്ക് എളുപ്പത്തിൽ തായാറാക്കാൻ പറ്റിയ കറിയാണിത്.

ചേരുവകൾ  

  • എണ്ണ - 2 ടേബിൾസ്പൂൺ 
  • കായം - 1/4  ടീസ്പൂൺ 
  • ജീരകം - 1 ടീസ്പൂൺ 
  • പെരുംജീരകം - 1/4 ടീസ്പൂൺ
  • ഉലുവ - 1/4 ടീസ്പൂൺ
  • വറ്റൽമുളക് - 4 എണ്ണം 
  • പുളിവെള്ളം - 2 ടേബിൾസ്പൂൺ
  • ഉരുളക്കിഴങ്ങ് - 6 എണ്ണം
  • മുളകുപൊടി - 1 ടീസ്പൂൺ
  • ഗരംമസാല - 1/2 ടീസ്പൂൺ
  • പച്ചമല്ലി പൊടിച്ചത് - 3 ടീസ്പൂൺ
  • ചാട്ട്മസാല - 1/2 ടീസ്പൂൺ
  • ഉപ്പ്
  • മല്ലിയില - 3 ടേബിൾസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം :

  • ഉരുളക്കിഴങ്ങ് വേവിച്ച് ക്യൂബ്സ് ആയി മുറിച്ചു വയ്ക്കുക.
  • ഒരു പാനിൽ എണ്ണ ചൂടാക്കി ഇതിലേക്ക് കായം, ജീരകം, പെരുംജീരകം, ഉലുവ, വറ്റൽമുളക് ഇവ വഴറ്റുക.
  • ഇതിലേക്ക് പുളിവെള്ളം ഒഴിച്ച് പുളിയുടെ  പച്ചമണം മാറുന്നത് വരെ വഴറ്റുക. 
  • ഇനി വേവിച്ച ഉരുളകിഴങ്ങ് ഇട്ട് നന്നായി യോജിപ്പിക്കുക. 1 മിനിറ്റ് വഴറ്റിയ ശേഷം മുളകുപൊടി, ഗരംമസാല, മല്ലി പൊടിച്ചത്, ചാട്ട്മസാല, ഉപ്പ് ഇവ ഇടുക. 1-2 മിനിറ്റ് നന്നായി വഴറ്റിയ ശേഷം മല്ലിയില ഇട്ട് ചൂടോടെ വിളമ്പാം.