പലഹാരങ്ങളിലെ ഒഴിവാക്കാനാകാത്ത ചേരുവയാണ് യീസ്റ്റ്. വീട്ടിലേക്ക് ആവശ്യമായ യീസ്റ്റ് നാല് ചേരുവകൾ കൊണ്ട് എങ്ങനെ എളുപ്പത്തിൽ തയാറാക്കാം എന്ന് പരിചയപ്പെടാം. ചേരുവകൾ മൈദ - 2 ടേബിൾസ്പ്പൂൺ തൈര് - 2 ടേബിൾസ്പ്പൂൺ പഞ്ചസാര - 2 ടേബിൾസ്പ്പൂൺ തേൻ - 1 ടേബിള്‍സ്പ്പുൺ ഇളം ചൂട് വെള്ളം – 1/4 കപ്പ് തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലഹാരങ്ങളിലെ ഒഴിവാക്കാനാകാത്ത ചേരുവയാണ് യീസ്റ്റ്. വീട്ടിലേക്ക് ആവശ്യമായ യീസ്റ്റ് നാല് ചേരുവകൾ കൊണ്ട് എങ്ങനെ എളുപ്പത്തിൽ തയാറാക്കാം എന്ന് പരിചയപ്പെടാം.

ചേരുവകൾ 

  • മൈദ - 2  ടേബിൾസ്പ്പൂൺ 
  • തൈര് - 2 ടേബിൾസ്പ്പൂൺ 
  • പഞ്ചസാര - 2 ടേബിൾസ്പ്പൂൺ 
  • തേൻ - 1 ടേബിള്‍സ്പ്പുൺ 
  • ഇളം ചൂട് വെള്ളം – 1/4 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം 

▪️എല്ലാ ചേരുവകളും കൂടി നല്ലതുപോലെ കട്ടകൾ ഇല്ലാതെ കാൽ കപ്പ് ചെറു ചുടുവെള്ളത്തിൽ  കലക്കിയെടുത്ത് എട്ടു മുതൽ 12 മണിക്കൂർ വരെ പുളിക്കാൻ വയ്ക്കുക. 

ADVERTISEMENT

▪️പുളിച്ചു  വന്ന ഈ കൂട്ട് പരന്ന പാത്രത്തിൽ  ഒഴിച്ചു നിരത്തി ഉണക്കി പൊടിച്ചെടുത്ത് രണ്ടു മാസം വരെയും അല്ലെങ്കിൽ വായു കടക്കാത്ത കുപ്പിയിൽ ഒഴിച്ച്  മുറുകിയടച്ച് അതുപോലെതന്നെ ഒരാഴ്ച വരെയും ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

(കാലാവസ്ഥയ്ക്ക് അനുസരിച്ച് പുളിക്കാൻ എടുക്കുന്ന സമയത്തിൽ മാറ്റം വരും)

ADVERTISEMENT

English Summary: Homemade Yeast in Two Minutes