പൈനാപ്പിളും ഐസ്ക്രീമും ഈ രീതിയിൽ യോജിപ്പിച്ച് കുടിച്ച് നോക്കൂ. പുളിയും മധുരവും ചേരുന്ന രസികൻ ജ്യൂസാണിത്. പൈനാപ്പിൾ - ഒരു കപ്പ് വാനില ഐസ്ക്രീം - ഒരു സ്കൂപ്പ് തേങ്ങാപ്പാൽ - അര കപ്പ് ഐസ് ക്യൂബ് - കാൽ കപ്പ് തയാറാക്കുന്ന വിധം മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകകളും ഒരു മിക്സിയിൽ നന്നായി അടിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൈനാപ്പിളും ഐസ്ക്രീമും ഈ രീതിയിൽ യോജിപ്പിച്ച് കുടിച്ച് നോക്കൂ. പുളിയും മധുരവും ചേരുന്ന രസികൻ ജ്യൂസാണിത്.

  • പൈനാപ്പിൾ - ഒരു കപ്പ്
  • വാനില ഐസ്ക്രീം - ഒരു സ്കൂപ്പ്
  • തേങ്ങാപ്പാൽ - അര കപ്പ്
  • ഐസ് ക്യൂബ് - കാൽ കപ്പ്

തയാറാക്കുന്ന വിധം

ADVERTISEMENT

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകകളും ഒരു മിക്സിയിൽ നന്നായി അടിച്ച് ഉടൻ തന്നെ കുടിക്കാം . കൂടുതൽ മധുരം ആവശ്യമുണ്ടെങ്കിൽ പഞ്ചസാര ചേർക്കാം.  പൈനാപ്പിളിന് പുളി കുറവാണെങ്കിൽ 1/2 ടീസ്പൂൺ ചെറുനാരങ്ങനീര് ചേർത്താൽ മതി.

English Summary: Virgin Pina Colada, Easy Mocktail recipe, Non Alcoholic beverage