ഗോതമ്പ് പൊടിയും ചെറുപയർ പരിപ്പും ഉണ്ടോ? എന്നാൽ ചായയ്ക്ക് ഒരു കറു മുറു പലഹാരം ഉണ്ടാക്കാം. മുറുക്കിനെ വെല്ലും ടേസ്റ്റ് പക്ഷെ മുറുക്ക് തയാറാക്കുന്ന അച്ച് ഇല്ലാതെ ഉണ്ടാക്കാം. ചേരുവകൾ ഗോതമ്പ് പൊടി - 1 1/4 കപ്പ് ചെറുപയർ പരിപ്പ് - 1/2 കപ്പ് ജീരകം - 1 ടീസ്പൂൺ ചില്ലി ഫ്ളേക്സ് - 1 ടീസ്പൂൺ ചാട്ട് മസാല - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോതമ്പ് പൊടിയും ചെറുപയർ പരിപ്പും ഉണ്ടോ? എന്നാൽ ചായയ്ക്ക് ഒരു കറു മുറു പലഹാരം ഉണ്ടാക്കാം. മുറുക്കിനെ വെല്ലും ടേസ്റ്റ് പക്ഷെ മുറുക്ക് തയാറാക്കുന്ന അച്ച് ഇല്ലാതെ ഉണ്ടാക്കാം.

ചേരുവകൾ 

  • ഗോതമ്പ് പൊടി  - 1 1/4 കപ്പ്
  • ചെറുപയർ പരിപ്പ് - 1/2 കപ്പ്
  • ജീരകം - 1 ടീസ്പൂൺ
  • ചില്ലി ഫ്ളേക്സ് - 1 ടീസ്പൂൺ
  • ചാട്ട് മസാല - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കായം - 1/4 ടീസ്പൂൺ
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം    

  • ചെറുപയർ പരിപ്പ് കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക.
  • വേവിച്ച പരിപ്പിലേക്ക് ഗോതമ്പ്പൊടി, ആവശ്യത്തിന് ഉപ്പ്, ജീരകം, ചില്ലി ഫ്ളേക്സ്, മഞ്ഞൾപ്പൊടി, ചാട്ട് മസാല, കായം ഇവ എല്ലാം ചേർത്ത് വെള്ളം ഒഴിക്കാതെ കുഴയ്ക്കണം.
  • എന്നിട്ട് കുറച്ച് വെള്ളം തളിച്ച് നന്നായി കുഴച്ചെടുക്കണം.
  • കുറച്ച് എണ്ണ ഒഴിച്ച് ഒന്ന് കൂടി കുഴച്ച് മാവ് അടച്ച് വയ്ക്കുക.
  • കുഴച്ച മാവ് ഉരുളകളാക്കി ഓരോ ഉരുളയും പരത്തി എടുക്കുക. എന്നിട്ട് നീളത്തിൽ സ്ട്രിപ്സ് ആക്കി മുറിക്കുക 
  • ഓരോ സ്ട്രിപ്സ് ട്വിസ്റ്റ് ചെയ്തെടുക്കുക.
  • എന്നിട്ട് ഇവ ഓരോന്നും ചൂട് എണ്ണയിൽ വറത്ത് കോരുക.
  • ചൂടാറിയതിന് ശേഷം കഴിക്കാം. ഇത് വായുകടക്കാതെ കുപ്പിയിൽ മുറുക്കി അടച്ച് സൂക്ഷിക്കുകയും ചെയ്യാം.