അരി വച്ചുള്ള ഇഡ്​ഡലി കഴിച്ചു മടുത്തോ? എങ്കിൽ ഇനി ഗോതമ്പ് വച്ചു ഇഡ്​ഡലി ഉണ്ടാക്കാം... ചേരുവകൾ : 1. ഗോതമ്പ് - 1 കപ്പ്‌ 2. ഉഴുന്ന് - 1/4 കപ്പ് 3. ഉലുവ - 1/4 ടീസ്പൂൺ 4. അവൽ - 2.5 ടേബിൾ സ്പൂൺ അല്ലെങ്കിൽ ചോറ് - 1.5 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം : ഗോതമ്പ്, ഉഴുന്ന്, ഉലുവ എന്നിവ വേറെ വേറെ പത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരി വച്ചുള്ള ഇഡ്​ഡലികഴിച്ചു മടുത്തോ? എങ്കിൽ ഇനി ഗോതമ്പ് വച്ചു ഇഡ്​ഡലി ഉണ്ടാക്കാം... 

ചേരുവകൾ :

  • 1. ഗോതമ്പ് - 1 കപ്പ്‌ 
  • 2. ഉഴുന്ന് - 1/4 കപ്പ് 
  • 3. ഉലുവ - 1/4 ടീസ്പൂൺ 
  • 4. അവൽ - 2.5 ടേബിൾ സ്പൂൺ 
  • അല്ലെങ്കിൽ
  • ചോറ് - 1.5 ടേബിൾ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം :

ഗോതമ്പ്, ഉഴുന്ന്, ഉലുവ എന്നിവ വേറെ വേറെ പത്രത്തിൽ മൂന്നോ നാലോ മണിക്കൂർ കുതർത്ത് വയ്ക്കുക. അരയ്ക്കുന്ന പത്തു മിനിറ്റ് മുന്നേ അവൽ കുറച്ച് വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതിനുശേഷം ഉഴുന്ന്, അവൽ എന്നിവ നന്നായി അരച്ച് മാറ്റി വയ്ക്കുക. പിന്നീട് ഗോതമ്പ്, ഉലുവ എന്നിവയും അരച്ച് ഉഴുന്നു അരച്ച പാത്രത്തിലേക്ക് ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. ഏഴു മുതൽ എട്ടു മണിക്കൂർ വരെ പൊങ്ങാൻ വക്കണം. അതിനു ശേഷം ഇഡ്ലി തട്ടിൽ എണ്ണ തടവി ഓരോ കുഴിയിലും മാവ് ഒഴിച്ച് കൊടുത്ത് ആവിയിൽ ഒരു പതിനഞ്ചു മിനിറ്റ് വേവിക്കുക. നല്ല സോഫ്റ്റ്‌ ഇഡ്ലി റെഡി. ചട്ണി, ചമ്മന്തി എന്നിവ കൂടെ കൂട്ടി കഴിക്കാൻ ഉഗ്രൻ.

ADVERTISEMENT

English Summary: Healthy Breakfast Recipe, Idli Recipe