പെട്ടെന്ന് തയാറാക്കാവുന്ന ഒരു നാലുമണിപലഹാരമാണിത്. മഴ കണ്ട് കറുമുറെ കൊറിക്കാം. ചേരുവകൾ പത്തിരിപ്പൊടി - 2 കപ്പ്‌ വെള്ളം - 3 കപ്പ്‌ ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ ഓയിൽ - വറുക്കാൻ ആവശ്യത്തിന് ഉണ്ടാക്കുന്നവിധം ഒരു കുഴിയുള്ള പാത്രത്തിൽ വെള്ളം ചൂടാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് തയാറാക്കാവുന്ന ഒരു നാലുമണിപലഹാരമാണിത്. മഴ കണ്ട് കറുമുറെ കൊറിക്കാം.

ചേരുവകൾ

  • പത്തിരിപ്പൊടി - 2 കപ്പ്‌
  • വെള്ളം - 3 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - കാൽ  ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
  • ഓയിൽ  - വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

ഉണ്ടാക്കുന്നവിധം

ഒരു കുഴിയുള്ള പാത്രത്തിൽ വെള്ളം ചൂടാക്കി അതിൽ ആവശ്യത്തിന് ഉപ്പും  മഞ്ഞൾപ്പൊടിയും പിന്നെ മുളകുപൊടിയും ചേർത്ത്  പത്തിരിക്ക് കുഴയ്ക്കുന്നത് പോലെ കുഴയ്ക്കണം. ഈ കുഴച്ച മാവ് ഒന്ന് ത്രികോണാകൃതിയിൽ പരത്തിയെടുക്കണം. ശേഷം  ഓയിലിൽ വറുത്തെടുക്കാം. നല്ല  കറുമുറെ ഉള്ള നല്ല രുചിയുള്ള നാലുമണി പലഹാരം തയാർ.