റവ ഉണ്ടോ? 15 മിനിറ്റ് കൊണ്ട് നല്ല പൂവ് പോലത്തെ പാലപ്പവും വെള്ളയപ്പവും ഉണ്ടാക്കാം. ചേരുവകൾ റവ -1 1/2 കപ്പ് നാളികേരം -1 കപ്പ് ചോറ് -1/2 കപ്പ് പഞ്ചസാര -2 ടേബിൾസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് -1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം - 2 1/2 മുതൽ 3 കപ്പ് വരെ തയാറാക്കുന്ന വിധം റവ, തേങ്ങാ തിരുമ്മിയത്, ചോറ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റവ ഉണ്ടോ? 15 മിനിറ്റ് കൊണ്ട് നല്ല പൂവ് പോലത്തെ പാലപ്പവും വെള്ളയപ്പവും ഉണ്ടാക്കാം.

ചേരുവകൾ

  • റവ -1 1/2 കപ്പ്
  • നാളികേരം -1 കപ്പ്
  • ചോറ് -1/2 കപ്പ്
  • പഞ്ചസാര -2 ടേബിൾസ്പൂൺ
  • ഇൻസ്റ്റന്റ് യീസ്റ്റ് -1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം -  2 1/2 മുതൽ 3 കപ്പ് വരെ
ADVERTISEMENT

തയാറാക്കുന്ന വിധം

  • റവ, തേങ്ങാ തിരുമ്മിയത്, ചോറ്, പഞ്ചസാര, യീസ്റ്റ്, എന്നിവ 2 കപ്പ്‌ വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക , അതിനു ശേഷം ആവശ്യമെങ്കിൽ 1 കപ്പ്‌ വെള്ളം ചേർത്ത് കൊടുക്കാം.
  • അരച്ച മാവ് 15 മിനിറ്റ് പുളിക്കാൻ വയ്ക്കുക. 
  • അതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അപ്പം ഉണ്ടാക്കാം. 
ADVERTISEMENT

NB: വെള്ളയപ്പം തയാറാക്കാൻ 2 1/2 കപ്പ്‌ വെള്ളവും പാലപ്പത്തിന് 3 കപ്പ്‌ വരെ വെള്ളവും ചേർക്കാം.