ഉഡുപ്പി ഹോട്ടൽ സ്റ്റൈൽ നാളികേര ചട്ണി ഉണ്ടാക്കി നോക്കൂ... ചൂട് ദോശ, ഇഡ്ഡലി, ഊത്തപ്പം തുടങ്ങിയവയുടെ കൂടെ കിടിലൻ.. ചേരുവകൾ : 1. നാളികേരം - 3/4 കപ്പ് 2. പൊട്ടു കടല - 1/2 കപ്പ് 3. പച്ചമുളക് - 3 എണ്ണം 4. ഇഞ്ചി - 1.5 ഇഞ്ച് വലിപ്പം 5. വെളുത്തുള്ളി - 2 അല്ലി 6. മല്ലിയില - ചെറിയ കപ്പ് 7. എണ്ണ - 1 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഡുപ്പി ഹോട്ടൽ സ്റ്റൈൽ നാളികേര ചട്ണി ഉണ്ടാക്കി നോക്കൂ... ചൂട് ദോശ, ഇഡ്ഡലി, ഊത്തപ്പം തുടങ്ങിയവയുടെ കൂടെ കിടിലൻ.. 

ചേരുവകൾ :

  • 1. നാളികേരം - 3/4 കപ്പ് 
  • 2. പൊട്ടു കടല - 1/2 കപ്പ് 
  • 3. പച്ചമുളക് - 3 എണ്ണം 
  • 4. ഇഞ്ചി - 1.5 ഇഞ്ച് വലിപ്പം 
  • 5. വെളുത്തുള്ളി - 2 അല്ലി 
  • 6. മല്ലിയില - ചെറിയ കപ്പ് 
  • 7. എണ്ണ - 1 ടേബിൾ സ്പൂൺ 
  • 8. കടുക് - 1/2 ടീസ്പൂൺ 
  • 9. കായം - 1/4 ടീസ്പൂൺ താഴെ 
  • 10. ചുവന്ന മുളക് - 1 എണ്ണം 
  • 11. ഉപ്പ് - ആവശ്യത്തിന് 
  • 12. കറിവേപ്പില 
ADVERTISEMENT

തയാറാക്കുന്ന വിധം :

ഒന്ന് മുതൽ ആറ് വരെ ഉള്ള ചേരുവകളും ആവശ്യത്തിന് ഉപ്പ് എന്നിവ കുറേശേ വെള്ളം ഒഴിച്ച് നല്ല കട്ടിയിൽ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ചട്ണിക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ചുവന്നമുളക്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു കായപ്പൊടിയും ഇട്ട് ചട്ണിയിലേക്ക് ചേർക്കാം.

ADVERTISEMENT

English Summary:  Udupi Restaurant Style Coconut Chutney,everyone's favorite accompaniment with idlis, dosas.