ലോകത്തെവിടെയുമുള്ള ഉത്തരേന്ത്യൻ റെസ്റ്റാറന്റുകളിൽ വിശിഷ്ട ഭോജ്യമായി വിളമ്പുന്ന "കുൽച്ച" വളരെ എളുപ്പം നമ്മുടെ വീടുകളിൽ പാകം ചെയ്തെടുക്കാം. മൈദ കൊണ്ടുണ്ടാക്കുന്ന സ്വാദിഷ്ടമായ ഉത്തരേന്ത്യൻ വിഭവമാണിത്. ചേരുവകൾ മൈദ -2 കപ്പ് പഞ്ചസാര പൊടിച്ചത് -1 ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ -1 ടീ സ്പൂൺ ബേക്കിങ് സോഡ-1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെവിടെയുമുള്ള ഉത്തരേന്ത്യൻ റെസ്റ്റാറന്റുകളിൽ വിശിഷ്ട ഭോജ്യമായി വിളമ്പുന്ന "കുൽച്ച" വളരെ എളുപ്പം നമ്മുടെ വീടുകളിൽ പാകം ചെയ്തെടുക്കാം. മൈദ കൊണ്ടുണ്ടാക്കുന്ന സ്വാദിഷ്ടമായ ഉത്തരേന്ത്യൻ വിഭവമാണിത്.

ചേരുവകൾ

  • മൈദ -2 കപ്പ് 
  • പഞ്ചസാര പൊടിച്ചത് -1 ടേബിൾ സ്പൂൺ 
  • ബേക്കിങ് പൗഡർ -1 ടീ സ്പൂൺ 
  • ബേക്കിങ്  സോഡ-1/4 ടീ സ്പൂൺ 
  • ഉപ്പ് -1 1/2 ടീ സ്പൂൺ 
  • തൈര് -1/4 ടീ കപ്പ്‌ 
  • എണ്ണ-2 ടീ സ്പൂൺ 
  • വെള്ളം - ആവശ്യത്തിന് 
  • മല്ലിയില, എള്ള് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചേരുവകളെല്ലാം ചേർത്ത്  10 മിനിറ്റ്  വരെ കുഴയ്ക്കുക. 
  • 2 മണിക്കൂർ കഴിഞ്ഞ് ഓവൽ ഷേപ്പിൽ പരത്തി മല്ലിയിലയും എള്ളും മുകളിൽ വിതറി പരത്തുക. 
  • മറ്റേ ഭാഗം ഒന്നും കൂടി പരത്തി വെള്ളം കൊണ്ട് ബ്രഷ് ചെയ്യുക. വെള്ളം നനച്ച ഭാഗം ഇരുമ്പ് പാനിൽ വരത്തക്ക രീതിയിൽ വയ്ക്കുക. 
  • ഒരു മിനിറ്റ് വേവിച്ച ശേഷം പാനോടെ തീയിലേക്ക് മറിച്ചു വെച്ച് കുൽച്ചയുടെ മുകൾ ഭാഗം വേവിക്കുക. 
  • ചപ്പാത്തി ഗ്രിൽ ഉണ്ടെങ്കിൽ അതിലും ചുട്ടെടുക്കാം.