അതിശയകരമായ സ്വാദേകുന്ന വറവൽ ആകട്ടെ ഇന്നത്തെ സ്പെഷ്യൽ. മൂപ്പെത്താത്ത വെണ്ടയ്ക്ക കൊണ്ടാണിത് ഉണ്ടാക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പാകം ചെയ്ത് ചൂടോടെ ചോറ്, ചപ്പാത്തി എന്നിവക്കൊപ്പമോ ചായക്കൊപ്പം സ്‌നാക്‌സ് ആയോ ഇത് വിളമ്പാം. ചേരുവകൾ വെണ്ടയ്ക്ക - 300 ഗ്രാം മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ മുളകുപൊടി -1 1/4 ടീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിശയകരമായ സ്വാദേകുന്ന വറവൽ ആകട്ടെ ഇന്നത്തെ സ്പെഷ്യൽ. മൂപ്പെത്താത്ത വെണ്ടയ്ക്ക കൊണ്ടാണിത് ഉണ്ടാക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പാകം ചെയ്ത് ചൂടോടെ ചോറ്, ചപ്പാത്തി എന്നിവക്കൊപ്പമോ ചായക്കൊപ്പം സ്‌നാക്‌സ് ആയോ ഇത് വിളമ്പാം.

ചേരുവകൾ

  • വെണ്ടയ്ക്ക - 300 ഗ്രാം 
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ 
  • മുളകുപൊടി -1 1/4 ടീ സ്പൂൺ 
  • നാരങ്ങ നീര് അല്ലെങ്കിൽ മാങ്കോ പൗഡർ -1 ടീ സ്പൂൺ 
  • ജീരകം പൊടിച്ചത് -1/4 ടീ സ്പൂൺ 
  • കടല മാവ് - 2 ടേബിൾ സ്പൂൺ 
  • അരിപ്പൊടി -1 1/4 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

വെണ്ടയ്ക്ക  ഉള്ളിലെ കുരു കളഞ്ഞ് നീളത്തിൽ, കനം കുറച്ചരിയുക. മറ്റു ചേരുവകളെല്ലാം വെള്ളം ചേർക്കാതെ ചേർത്തിളക്കി എണ്ണ നന്നായി ചൂടാക്കി ഫ്രൈ ചെയ്യുന്ന സമയത്ത് മാത്രം ഉപ്പ് ചേർക്കുക.