കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു നാലുമണി പലഹാരമാണ് പൊട്ടറ്റോ 65, വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രേത്യേകത. ചേരുവകൾ 1. ഉരുളക്കിഴങ്ങ് - 5 എണ്ണം ക്യൂബുകളായി അരിഞ്ഞത് 2. കടലമാവ് - 1/2 കപ്പ് കോൺഫ്ലോർ - 1 കപ്പ് ഇഞ്ചി - 2 കഷ്ണം പച്ചമുളക് - 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ  ഇഷ്ടപെടുന്ന  ഒരു നാലുമണി  പലഹാരമാണ് പൊട്ടറ്റോ 65,  വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റും എന്നതാണ് ഇതിന്റെ  പ്രേത്യേകത. 

ചേരുവകൾ 

  • 1. ഉരുളക്കിഴങ്ങ്  - 5 എണ്ണം ക്യൂബുകളായി അരിഞ്ഞത് 
  • 2. കടലമാവ് -     1/2 കപ്പ് 
  • കോൺഫ്ലോർ - 1 കപ്പ് 
  • ഇഞ്ചി - 2 കഷ്ണം 
  • പച്ചമുളക് - 5 എണ്ണം 
  • വെളുത്തുള്ളി - 10 അല്ലി
  • മുളകുപൊടി  - 2 ടീസ്പൂൺ 
  • കശുവണ്ടി - 15 എണ്ണം 
  • കറിവേപ്പില - എത്രയായാലും കുഴപ്പമില്ല 
  • ഉപ്പ്‌, എണ്ണ - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ്  വേവിച്ച് മാറ്റിവയ്ക്കുക.
  • ഇഞ്ചി, പച്ചമുളക്,  വെളുത്തുള്ളി, മുളക്പൊടി, കശുവണ്ടി എന്നിവ ആവശ്യത്തിന് ഉപ്പ്‌ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക ആ മിശ്രിതം കടലമാവും കോൺഫ്ളോറും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലായ മിശ്രിതത്തിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ഇടുക,  എന്നിട്ട് സാവധാനം യോജിപ്പിക്കുക. ഉരുളകിഴങ്ങ് ഉടഞ്ഞു പോകാതിരിക്കാൻ  ശ്രദ്ധിക്കുക.
  • യോജിപ്പിച്ച ഉരുളക്കിഴങ്ങ് എണ്ണയിൽ വറത്ത് കോരുക  വറുക്കുമ്പോൾ  അതിലേക്ക് കറിവേപ്പില ഇട്ട് വറുത്തെടുക്കുക  സ്വാദിഷ്ടമായ പൊട്ടറ്റോ 65 റെഡി.