മാമ്പാഴത്തിന്റെ മധുരം ലസ്സിയാക്കിയാലോ?, കുട്ടികളും മുതിർന്നവരും ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കുന്ന ഉഗ്രൻം മാംഗോലസ്സി. ചേരുവകൾ: 1. മാമ്പഴം ( ചെറിയ കഷണങ്ങളാക്കിയത് ) - 1 കപ്പ് 2. കട്ടിയുള്ള തണുത്ത തൈര് - 3/4 കപ്പ് 3. തണുത്ത പാൽ - 1/3 കപ്പ് 4. പഞ്ചസാര - 1/4 കപ്പ് 5. ഐസ് ക്യൂബ് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമ്പാഴത്തിന്റെ മധുരം ലസ്സിയാക്കിയാലോ?, കുട്ടികളും മുതിർന്നവരും ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കുന്ന ഉഗ്രൻം മാംഗോലസ്സി.

ചേരുവകൾ:

  • 1. മാമ്പഴം ( ചെറിയ കഷണങ്ങളാക്കിയത് )  - 1 കപ്പ്
  • 2. കട്ടിയുള്ള തണുത്ത തൈര് -  3/4 കപ്പ്
  • 3. തണുത്ത പാൽ  - 1/3 കപ്പ്
  • 4. പഞ്ചസാര  - 1/4 കപ്പ്
  • 5. ഐസ് ക്യൂബ്  - 1/2 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം:

ഒരു മിക്സി ജാറിലേക്ക് ചെറിയ കഷണങ്ങളാക്കിയ മാമ്പഴം, തണുത്ത തൈര്, തണുത്ത പാൽ, പഞ്ചസാര, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി 2 മിനിറ്റ് അരച്ചെടുക്കുക. പിന്നീട് ഒരു ഗ്ലാസ്സിലേക്ക് മാറ്റി ആവശ്യമെങ്കിൽ വീണ്ടും ഐസ് ക്യൂബ് ചേർക്കാം. നമ്മുടെ സ്വാദിഷ്ടമായ മാമ്പഴ ലസ്സി തണുപ്പോടെ കുടിക്കാം.