മഴക്കാലത്ത് ചൂടുള്ള മസാല ചായ കുടിച്ചാലോ? ഉണർവ്വും ഉൻമേഷവും കിട്ടാൻ ഒരു ഗ്ലാസ് ചായ കുടിച്ചാൽ മതി. ചേരുവകൾ ചുക്ക് - 2 കഷ്ണം ഏലയ്ക്ക - 6 എണ്ണം ഗ്രാമ്പു - 6 എണ്ണം കുരുമുളക് - 1/2 ടീസ്പൂൺ കറുവപ്പട്ട - ചെറിയ കഷ്ണം പാൽ - 1 കപ്പ്‌ വെള്ളം - 1 കപ്പ് ചായ മസാല പൊടി - 1/2 ടീസ്പൂൺ തേയില പൊടി - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്ത് ചൂടുള്ള മസാല ചായ കുടിച്ചാലോ? ഉണർവ്വും ഉൻമേഷവും കിട്ടാൻ ഒരു ഗ്ലാസ് ചായ കുടിച്ചാൽ മതി.

ചേരുവകൾ

  • ചുക്ക് - 2 കഷ്ണം
  • ഏലയ്ക്ക - 6 എണ്ണം
  • ഗ്രാമ്പു - 6 എണ്ണം
  • കുരുമുളക് - 1/2 ടീസ്പൂൺ
  • കറുവപ്പട്ട - ചെറിയ കഷ്ണം
  • പാൽ - 1 കപ്പ്‌
  • വെള്ളം - 1 കപ്പ്
  • ചായ മസാല പൊടി - 1/2 ടീസ്പൂൺ
  • തേയില പൊടി - 2 ടീസ്പൂൺ
  • പഞ്ചസാര - 3 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്നം വിധം 

● ഒരു മിക്സിയുടെ ജാറിൽ ചുക്ക്, പട്ട, ഗ്രാമ്പു, ഏലയ്ക്ക,കുരുമുളക്, പട്ട എല്ലാം കൂടി നന്നായി പൊടിച്ചെടുക്കുക . 

ADVERTISEMENT

● ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് പൊടിച്ച ചായ മസാല അര ടീസ്പൂൺ , രണ്ട് ടീസ്പൂൺ തേയില , പഞ്ചസാര എന്നിവ ചേർത്ത്  രണ്ട് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക . 

ചായ അരിച്ച് ചൂടോടെ ഉപയോഗിക്കാം. മസാല ചായ റെഡി.

ADVERTISEMENT

Note - പൊടിച്ച ചായ മസാലപ്പൊടി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.