യാതൊരു പ്രശ്നങ്ങളുമില്ലാതെ തുടക്കക്കാർക്ക് സൂപ്പർ കേക്ക് തയാറാക്കാം. ചേരുവകൾ: 1. മൈദ – 1 കപ്പ് 2. ബേക്കിങ് പൗഡർ – 1 ടീസ്പൂൺ 3. ബേക്കിങ് സോഡാ – 1/2 ടീസ്പൂൺ 4. ഉപ്പ് – ഒരു നുള്ള് 5. മുട്ട - 4 എണ്ണം 6. പഞ്ചസാര പൊടിച്ചത് – 1 കപ്പ് 7. വെജിറ്റബിൾ ഓയിൽ – 1/2 കപ്പ് 8. വാനിലാ എസൻസ് – 1 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാതൊരു പ്രശ്നങ്ങളുമില്ലാതെ തുടക്കക്കാർക്ക് സൂപ്പർ കേക്ക് തയാറാക്കാം.

ചേരുവകൾ:

  • 1. മൈദ – 1 കപ്പ്
  • 2. ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • 3. ബേക്കിങ് സോഡാ – 1/2 ടീസ്പൂൺ 
  • 4. ഉപ്പ് – ഒരു നുള്ള്
  • 5. മുട്ട - 4 എണ്ണം
  • 6. പഞ്ചസാര പൊടിച്ചത് – 1 കപ്പ്
  • 7. വെജിറ്റബിൾ ഓയിൽ – 1/2 കപ്പ്
  • 8. വാനിലാ എസൻസ് – 1 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  •  1- 4 വരെയുള്ള ചേരുവകൾ അരിച്ചെടുക്കുക.
  •  മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചതിനു ശേഷം മുട്ടയുടെ വെള്ള മിക്സിയിൽ അടിച്ചെടുക്കണം ഇതിനു ശേഷം മുട്ടയുടെ മഞ്ഞ 6-8 വരെയുള്ള ചേരുവകൾ ചേർത്ത് അടിച്ചെടുക്കണം.
  • അവ്ൻ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക.
  • അരിച്ചെടുത്ത ചേരുവകളും മുട്ട മിശ്രിതവും ഒന്നിച്ച് ചേർത്ത് ഫോൾഡ് ചെയ്ത് എടുക്കുക
  • കേക്ക് ടിന്നിൽ ഓയിൽ ഗ്രീസ് ചെയ്ത് ബട്ടർ പേപ്പർ നിരത്തി ബാറ്റർ ചേർത്ത് 180 ഡിഗ്രിയിൽ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.