കുട്ടികളെയും മുതിർന്നവരെയും ബേക്കറിയിലെ ചില്ലു പാത്രത്തിൽ ഇരുന്ന് കൊതിപ്പിക്കുന്ന പഞ്ഞിമിഠായിയെന്ന് വിളിപ്പേരുള്ള സോൻ പാപ്ഡി വീട്ടിൽ തയാറാക്കിയാലോ? ചേരുവകൾ നെയ്യ് - 3 ടേബിൾ സ്പൂൺ കടലമാവ് - 1/2 കപ്പ് മൈദ -1/4 കപ്പ് പഞ്ചസാര - 3/4 കപ്പ് വെള്ളം -1/4 കപ്പ് ചെറുനാരങ്ങ നീര് കശുവണ്ടിപ്പരിപ്പ് മുന്തിരി തയാറാക്കുന്ന വിധം ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെയും മുതിർന്നവരെയും ബേക്കറിയിലെ ചില്ലു പാത്രത്തിൽ ഇരുന്ന് കൊതിപ്പിക്കുന്ന പഞ്ഞിമിഠായിയെന്ന് വിളിപ്പേരുള്ള സോൻ പാപ്ഡി വീട്ടിൽ തയാറാക്കിയാലോ?

ചേരുവകൾ

  •   നെയ്യ് - 3 ടേബിൾ സ്പൂൺ
  •   കടലമാവ് - 1/2 കപ്പ്
  •   മൈദ -1/4 കപ്പ്
  •  പഞ്ചസാര - 3/4 കപ്പ്
  •   വെള്ളം -1/4 കപ്പ്
  •   ചെറുനാരങ്ങ നീര്
  •  കശുവണ്ടിപ്പരിപ്പ്
  •  മുന്തിരി
ADVERTISEMENT

തയാറാക്കുന്ന വിധം

∙ നെയ്യ് ഉരുക്കി കടലമാവ്, മൈദ എന്നിവ ചേർത്ത് വറക്കുക.

ADVERTISEMENT

∙ പഞ്ചസാര വെള്ളം ചേർത്ത് ഉരുക്കി നൂൽ പാകമാക്കി നാരങ്ങ നീര് ചേർത്ത് കാരമലൈസ് ചെയ്യുക.

∙ കൗണ്ടർ ടോപ്പിൽ നെയ്യ് പുരട്ടി സിറപ്പ് ഒഴിച്ച് പൊടി ചേർത്ത് വലിച്ച് നീട്ടി മൃദുവാക്കി എടുക്കുക.

ADVERTISEMENT

∙  ഒരു പാത്രത്തിൽ ബട്ടർ പേപ്പറിൽ മുന്തിരിയും കശുവണ്ടിയും നിരത്തി അതിനു മുകളിൽ മാവ് വച്ച് പരത്തി എടുക്കാം.

∙  10 മിനിറ്റിന് ശേഷം മുറിച്ച് ഉപയോഗിക്കാവുന്നതാണ്.